സൂര്യകാന്തി വർഗ്ഗത്തിൽ പെടുന്ന ഒരു തരം ചെടിയിൽ നിന്നുണ്ടാവുന്ന പൂവാണ് ജെർബെറാ. ഇതിനെ ആഫ്രിക്കൻ ഡേയ്സി എന്നും ബാർബെർറ്റോൻ ഡേയ്സി എന്നും പറയും. 40 വർഗ്ഗം പൂക്കളെ കണ്ടുവരുന്നു. ആഫ്രിക്കൻ സ്വദേശിയായ ജെർബെറാ ഇപ്പോൾ ഏഷ്യയിലും ദക്ഷിണ അമേരിക്കയിലും നട്ടുപിടിപ്പിക്കുന്നു. ജർമ്മൻ സസ്യശാസ്ത്രജ്ഞനും വൈദ്യ ഡോക്ടറുമായ ട്രൗഗോട്ട് ഗർബരയുടെ ബഹുമാനാർത്ഥമാണ് ഈ സ്പീഷീസിന് നാമകരണം ചെയ്തത്.[1]

ജെർബെറാ
Close up of a white gerbera
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Gerbera
Species

See text.

ചിത്രശാല തിരുത്തുക

  1. Gerbera.org
"https://ml.wikipedia.org/w/index.php?title=ജെർബെറാ&oldid=2929646" എന്ന താളിൽനിന്ന് ശേഖരിച്ചത്