ജൂൾസ് ആൻഡ് ജിം
ഫ്രാൻകോയിസ് ട്രഫോട്ട് സംവിധാനം, നിർമ്മാണം, രചന എന്നിവ നിർവ്വഹിച്ചിരിക്കുന്ന 1962 ഫ്രഞ്ച് ന്യൂ വേവ് റൊമാന്റിക് നാടക ചിത്രമാണ് ജൂൾസ് ആൻഡ് ജിം (ഫ്രഞ്ച്: ജൂൾസ് ആറ്റ് ജിം [ylyl e dʒim]).ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്തെ ഒരു ദുരന്ത പ്രണയ ത്രികോണത്തെ വിവരിക്കുന്ന ഈ ചിത്രത്തിൽ ഫ്രഞ്ച് ബൊഹീമിയൻ ജിം (ഹെൻറി സെറെർ), ആസ്ട്രിയൻ സുഹൃത്ത് ജൂൾസ് (ഓസ്കാർ വെർണർ), ജൂൾസിന്റെ കാമുകി, പിന്നീട് ഭാര്യയാകുന്ന കാതറിൻ (ജീൻ മോറോ) എന്നിവർ ഉൾപ്പെടുന്നു.
Jules and Jim | |
---|---|
പ്രമാണം:Jules et jim affiche.jpg | |
സംവിധാനം | François Truffaut |
നിർമ്മാണം | Marcel Berbert François Truffaut |
തിരക്കഥ | François Truffaut Jean Gruault |
ആസ്പദമാക്കിയത് | Jules et Jim by Henri-Pierre Roché |
അഭിനേതാക്കൾ | Jeanne Moreau Oskar Werner Henri Serre |
സംഗീതം | Georges Delerue |
ഛായാഗ്രഹണം | Raoul Coutard |
ചിത്രസംയോജനം | Claudine Bouché |
സ്റ്റുഡിയോ | Les Films du Carrosse/ SEDIF |
വിതരണം | Cinédis Gala Janus Films |
റിലീസിങ് തീയതി |
|
രാജ്യം | France |
ഭാഷ |
|
സമയദൈർഘ്യം | 105 minutes |
ആകെ | 1,595,379 admissions (France)[1] |
അഭിനേതാക്കൾ
തിരുത്തുക- ജീൻ മോറെ - കാതറിൻ
- ഓസ്കർ വെർണർ - ജൂൾസ്
- ഹെൻറി സെറെ - ജിം
- വന്ന ഉർബിനോ - ജിമ്മിന്റെ പ്രതിശ്രുതവധു ഗിൽബെർട്ട്
- സെർജ് റെസ്വാനി (credited under the name Boris Bassiak) - കാതറിന്റെ കാമുകനായ ആൽബർട്ട്
- മാരി ഡുബോയിസ് - ജൂറസിന്റെ മുൻ കാമുകിയായ തോറസ്
- സാബിൻ ഹൗഡെപിൻ - സാബിൻ, ജൂൾസ്, കാതറിൻ എന്നിവരുടെ മകൾ
- കേറ്റ് നോയൽ - ബിർഗിറ്റ
- ആനി നെൽസൺ - ലൂസി
- ക്രിസ്റ്റ്യൻ വാഗ്നർ - ഹെൽഗ
- ജീൻ ലൂയിസ് റിച്ചാർഡ് - കഫേയിലെ ഒരു ഉപഭോക്താവ്
- മൈക്കൽ വരസാനോ - കഫേയിലെ ഒരു ഉപഭോക്താവ്
- പിയറി ഫാബ്രെ - a drunk in the cafe
- ഡാനിയേൽ ബസിയാക്ക് - ആൽബർട്ടിന്റെ കൂട്ടാളി
- ബെർണാഡ് ലാർജ്മെയിൻസ് - മെർലിൻ
- എലൻ ബോബർ -മാത്തിൽഡെ
- ഡൊമിനിക് ലാകാരിയർ - ഒരു സ്ത്രീ
- മൈക്കൽ സുബോർ - ആഖ്യാതാവ് (voice)[2]
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Truffaut, François and Fry, Nicholas (translator) (1968). Jules and Jim; a film. New York: Simon and Schuster. ISBN 978-0-671-20089-3.
{{cite book}}
:|author=
has generic name (help)CS1 maint: multiple names: authors list (link)
അവലംബം
തിരുത്തുക- ↑ Box Office information for Francois Truffaut films at Box Office Story
- ↑ Allen, Don. Finally Truffaut. New York: Beaufort Books. 1985. ISBN 0-8253-0335-4. OCLC 12613514. pp. 225-226.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Jules and Jim on New Wave Film.com
- Century of Film, Guardian Unlimited
- John Powers, Essay on Jules and Jim Archived 2008-04-15 at the Wayback Machine., Criterion Collection
- Review Archived 2012-09-20 at the Wayback Machine. by Roger Ebert
- Jules and Jim ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Jules and Jim ഓൾമുവീയിൽ