ജുസ്സെപ്പെ മറ്റ്സീനി (ജീവിതകാലം: 22 ജൂൺ 1805 - മാർച്ച് 10, 1872) ഒരു ഇറ്റാലിയൻ രാഷ്ട്രീയപ്രവർത്തകൻ, പത്രപ്രവർത്തകൻ, ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ചയാൾ, ഇറ്റാലിയൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്. പത്തൊൻപതാം നൂറ്റാണ്ട് വരെ പല വിദേശ രാജ്യങ്ങളുടേയും മേൽക്കോയ്മക്കു കീഴിൽ നിരവധി പ്രത്യേക സംസ്ഥാനങ്ങളായി നിലനിന്നിരുന്ന ഇറ്റലിയെ സ്വതന്ത്രവും ഏകീകൃതവുമായ[4] നിലയിലേയ്ക്കു കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സഹായിച്ചു. ഒരു റിപ്പബ്ലിക്കൻ രാജ്യത്ത് ജനകീയ ജനാധിപത്യത്തിനുവേണ്ടിയുള്ള ആധുനിക യൂറോപ്യൻ പ്രസ്ഥാനത്തെ നിർവചിക്കാനും അദ്ദേഹം സഹായിച്ചു.[5]

ജുസ്സെപ്പെ മറ്റ്സീനി
Triumvir of the Roman Republic
ഓഫീസിൽ
5 February 1849 – 3 July 1849
മുൻഗാമിAurelio Saliceti
പിൻഗാമിAurelio Saliceti
വ്യക്തിഗത വിവരങ്ങൾ
ജനനം(1805-06-22)22 ജൂൺ 1805
Genoa, Gênes, French Empire
മരണം10 മാർച്ച് 1872(1872-03-10) (പ്രായം 66)
Pisa, Italy
രാഷ്ട്രീയ കക്ഷിYoung Italy (1831–48)
Action Party (1848–67)
അൽമ മേറ്റർUniversity of Genoa
തൊഴിൽ
  • Lawyer
  • Journalist
  • Writer
ജുസ്സെപ്പെ മറ്റ്സീനി
കാലഘട്ടം19th-century
മതംDeist
ചിന്താധാരRomanticism
Providentialism
പ്രധാന താത്പര്യങ്ങൾHistory, theology, politics
ശ്രദ്ധേയമായ ആശയങ്ങൾPan-Europeanism, irridentism, popular democracy, class collaboration
ഒപ്പ്
  1. 1.0 1.1 1.2 1.3 1.4 Romani, Roberto (2018). Sensibilities of the Risorgimento: Reason and Passions in Political Thought. BRILL. pp. 147–157.
  2. Finn, Margot C. (2003). After Chartism: Class and Nation in English Radical Politics 1848-1874. Cambridge University Press. p. 200.
  3. Finn, Margot C. (2003). After Chartism: Class and Nation in English Radical Politics 1848-1874. Cambridge University Press. pp. 170-176.
  4. "The Italian Unification". Archived from the original on 2017-12-25. Retrieved 2019-12-18.
  5. (2013) Delphi Complete Works of Algernon Charles Swinburne
"https://ml.wikipedia.org/w/index.php?title=ജുസ്സെപ്പെ_മറ്റ്സീനി&oldid=4113782" എന്ന താളിൽനിന്ന് ശേഖരിച്ചത്