വുഡ്രൊ വിൽസൺ

(Woodrow Wilson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തി എട്ടാമത്തെ പ്രസിഡന്റായിരുന്നു വുഡ്രൊ വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന തോമസ് വുഡ്രൊ വിൽസൺ - Thomas Woodrow Wilson. 1913 മുതൽ 1921 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു വിൽസൺ. വെർജീനിയയിലെ സ്റ്റൗൺടണിൽ 1856 ഡിസംബർ 28ന് ജനിച്ചു. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. വിവിധ സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്നു. 1902 മുതൽ 1910 വരെ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പ്രസിഡന്റായിരുന്നു. 1910ൽ ന്യൂ ജെഴ്‌സിയുടെ ഗവർണർ സ്ഥാനാർഥിയായി മത്സരിച്ചു. ന്യൂ ജെഴ്‌സിയുടെ 34ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. 1911 മുതൽ 1913വരെ ന്യൂ ജെഴ്‌സിയുടെ ഗവർണറായി സേവനമനുഷ്ടിച്ചു.[1]

വുഡ്രൊ വിൽസൺ
28th President of the United States
ഓഫീസിൽ
March 4, 1913 – March 4, 1921
Vice PresidentThomas R. Marshall
മുൻഗാമിWilliam Howard Taft
പിൻഗാമിWarren G. Harding
34th Governor of New Jersey
ഓഫീസിൽ
January 17, 1911 – March 1, 1913
മുൻഗാമിJohn Fort
പിൻഗാമിJames Fielder (Acting)
13th President of Princeton University
ഓഫീസിൽ
1902–1910
മുൻഗാമിFrancis Patton
പിൻഗാമിJohn Aikman Stewart (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം
Thomas Woodrow Wilson

(1856-12-28)ഡിസംബർ 28, 1856
Staunton, Virginia, U.S.
മരണംഫെബ്രുവരി 3, 1924(1924-02-03) (പ്രായം 67)
Washington, D.C., U.S.
അന്ത്യവിശ്രമംWashington National Cathedral
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളികൾ
കുട്ടികൾMargaret, Jessie, and Eleanor
അൽമ മേറ്റർ
തൊഴിൽ
അവാർഡുകൾNobel Peace Prize
ഒപ്പ്


  1. William Keylor, "The long-forgotten racial attitudes and policies of Woodrow Wilson", 4 March 2013, Professor Voices, Boston University, accessed 10 March 2016
"https://ml.wikipedia.org/w/index.php?title=വുഡ്രൊ_വിൽസൺ&oldid=3515804" എന്ന താളിൽനിന്ന് ശേഖരിച്ചത്