ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ജുസെപ്പെ ടൊർനാട്ടോറെ.[1]

ജുസെപ്പെ ടൊർനാട്ടോറെ
ജനനം (1956-05-27) 27 മേയ് 1956  (67 വയസ്സ്)
സിസിലി, ഇറ്റലി
ദേശീയത ഇറ്റലി
തൊഴിൽചലച്ചിത്ര സംവിധായകൻ
തിരക്കഥാകൃത്ത്
നിർമ്മാതാവ്

ജീവിതരേഖ തിരുത്തുക

1956-ൽ ഇറ്റലിയിലെ സിസ്നിലിയിൽ ജനനം. സിനിമ പാരഡൈസോ എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധനേടി. ചെറൂപ്രായത്തിലേ അഭിനയത്തിലും, നാടകങ്ങളിലും തൽപരനായിരുന്നു. ആദ്യകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലിനോക്കിയ ഇദേഹം പിന്നീട് സിനിമയിൽ സജീവമായി. "എത്തിക്ക് മൈനൊരിറ്റീസ് ഇൻ സിസിലി" എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെന്ററി Salerno Festival പുരസ്ക്കാരം നേടി. പ്രഥമ കഥാചിത്രം "ദ പ്രൊഫസ്സർ" 1986-ൽ പുറത്തിറങ്ങി. 1988-ൽ പുറത്തിറങ്ങിയ സിനിമ പാരഡൈസോ ആഗോള പ്രശസ്തി നേടിക്കൊടുത്തു. ആ വർഷത്തെ ഏറ്റവും മകച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം ലോകസിനിമയിലെ ഒരു ക്ലാസ്സിക്ക് ആയി കണക്കാക്കപ്പെടുന്നു.[2][3] 2000-ത്തിൽ പുറത്തിറങ്ങിയ മെലേനയും ഏറെ നിരൂപക പ്രശംസനേടി.

ചലച്ചിത്രങ്ങൾ തിരുത്തുക

  • 1986: ദ പ്രൊഫസ്സർ (Il camorrista)
  • 1988: സിനിമ പാരഡൈസോ
  • 1990: ഐവരിബഡിസ് ഫൈൻ (Stanno tutti bene)
  • 1991: ഐസ്പെഷലി ഓൺ സൺഡേ (segment "Il cane blu")
  • 1994: അ പ്യൂർ ഫോർമാലിറ്റി (Una pura formalità)
  • 1995: ദ സ്റ്റാർ മേക്കർ (L'uomo delle stelle)
  • 1998: ദ ലെജന്റ് ഓഫ് 1900 (La leggenda del pianista sull'oceano)
  • 2000: മെലേന (Malèna)
  • 2006: ദ അൺനോൺ വുമൺ (La sconosciuta)
  • 2009: ബാറിയ (La porta del vento)

പുരസ്കാരങ്ങൾ തിരുത്തുക

  • Cannes Film Festival
    • 1989 Grand Prize of the Jury - സിനിമ പാരഡൈസോ
    • 1990 Prize of the Ecumenical Jury - ഐവരിബഡിസ് ഫൈൻ
    • 1994 Nominated Palme d'Or - അ പ്യൂർ ഫോർമാലിറ്റി
  • Academy Awards, USA
    • 1988 Oscar Best Foreign Language Film - സിനിമ പാരഡൈസോ
    • 1996 ominated Oscar Best Foreign Language Film - ദ സ്റ്റാർ മേക്കർ (L'uomo delle stelle)
  • BAFTA Awards
  • Berlin International Film Festival
    • 2001 Nominated - Golden Berlin Bear - മെലേന
  • César Awards, France
  • Venice Film Festival
    • 2009 Pasinetti Award - Best Film - ബാറിയ
    • 1995 Grand Special Jury Prize - ദ സ്റ്റാർ മേക്കർ
  • European Film Awards

അവലംബം തിരുത്തുക

  1. http://www.rottentomatoes.com/celebrity/guiseppe_tornatore/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-21. Retrieved 2011-08-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2011-08-21.

ബാഹ്യകണ്ണികൾ തിരുത്തുക

Persondata
NAME Tornatore, Giuseppe
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 27 March 1956
PLACE OF BIRTH Bagheria, Sicily, Italy
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജുസെപ്പെ_ടൊർനാട്ടോറെ&oldid=3804455" എന്ന താളിൽനിന്ന് ശേഖരിച്ചത്