ജുനഗഡ് ലോകസഭാമണ്ഡലം
പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ജുനഗഡ് ലോകസഭാമണ്ഡലം. ജുനഗഡ്, ഗിർ സോമനാഥ്, ജില്ലകളിലുൾപ്പെടുന്ന 7 നിയമസഭാമണ്ഡങ്ങൾ ഇതിലുൾപ്പെറ്റുന്നു. ഇവിടുത്തെ ജനസംഖ്യ 1789681 ആണ്.
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗുജറാത്ത് |
നിയമസഭാ മണ്ഡലങ്ങൾ | 86. ജുനാഗഡ്, 87. വിസവാദർ, 89. മംഗ്രോൾ, 90. സോമനാഥ്, 91. തലാല, 92. കൊഡിനാർ (എസ്‌സി) 93. ഉന |
നിലവിൽ വന്നത് | 1962 |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | ഭാരതീയ ജനതാ പാർട്ടി |
തിരഞ്ഞെടുപ്പ് വർഷം | 2019 |
നിയമസഭാ വിഭാഗങ്ങൾ
തിരുത്തുകനിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ജുനഗഡ് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവർ [1]
നിയോജകമണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി/നോൺ) | ജില്ല | എം. എൽ. എ. | പാർട്ടി | പാർട്ടി നേതൃത്വം (2019) |
---|---|---|---|---|---|---|
86 | ജുനഗഡ് | ഒന്നുമില്ല | ജുനഗഡ് | സഞ്ജയ് കൊറാഡിയ | ബിജെപി | ബിജെപി |
87 | വിസാവദാർ | ഒന്നുമില്ല | ജുനഗഡ് | ഭൂപേന്ദ്ര ഭയാനി | എഎപി | ബിജെപി |
89 | മംഗ്രോൾ | ഒന്നുമില്ല | ജുനഗഡ് | ഭഗ്വാൻജിഭായ് കാർഗതിയ | ബിജെപി | ബിജെപി |
90 | സോമനാഥ് | ഒന്നുമില്ല | ഗിർ സോമനാഥ് | വിമൽ ചുഡാസമാ | ഐഎൻസി | ബിജെപി |
91 | തലാല | ഒന്നുമില്ല | ഗിർ സോമനാഥ് | ഭാഗഭായ് ബരാദ് | ബിജെപി | ബിജെപി |
92 | കൊടിനാർ | എസ്. സി. | ഗിർ സോമനാഥ് | പ്രദ്യുമാൻ വാജ | ബിജെപി | ബിജെപി |
93 | ഉന. | ഒന്നുമില്ല | ഗിർ സോമനാഥ് | കലുഭായ് റാത്തോഡ് | ബിജെപി | ബിജെപി |
ലോകസഭാംഗങ്ങൾ
തിരുത്തുക
തിരഞ്ഞെടുപ്പ് ഫലം
തിരുത്തുക2024 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | രാജേഷ് ചുദാസാമ | ||||
INC | ഹിരാഭായ് ജോത്വ | ||||
[[നോട്ട|നോട്ട]] | നോട്ട | ||||
Majority | |||||
Turnout | |||||
gain from | Swing | {{{swing}}} |
2019 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | രാജേഷ് ചുദാസാമ | 5,47,952 | 54.51 | N/A | |
INC | പുഞ്ചാഭായ് വൻഷ് | 3,97,767 | 39.57 | -0.51 | |
ബി.എസ്.പി | ദേവൻ ഗോവിന്ദ്ഭായ് വാവ്നി | 25,710 | 2.56 | +2.56 | |
നോട്ട | നോട്ട | 15,608 | 1.55 | -0.26 | |
Majority | 1,50,185 | 14.94 | +0.51 | ||
Turnout | 10,07,252 | 61.31 | -2.12 | ||
Swing | {{{swing}}} |
2014 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | രാജേഷ് ചുദാസാമ | 5,13,179 | 54.51 | +7.76 | |
INC | പുഞ്ചാഭായ് വൻഷ് | 3,77,347 | 40.08 | -4.86 | |
AAP | അതുൽ സഖേദ | 16,674 | 1.77 | N/A | |
നോട്ട | നോട്ട | 17,022 | 1.81 | N/A | |
Majority | 1,35,832 | 14.43 | +12.62 | ||
Turnout | 9,42,257 | 63.43 | +17.64 | ||
Swing | {{{swing}}} |
2009 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | ദിനുഭായ് ബോഘഭായ് സോളങ്കി | 3,55,295 | 46.75 | ||
INC | ജശുഭായ് ധനഭായ് ബരാദ് | 3,41,546 | 44.94 | ||
Independent | ഹരിലാൽ ചുഹാൻ | 23,290 | 3.06 | ||
Majority | 13,759 | 1.81 | |||
Turnout | 760,020 | 57.88 | |||
gain from | Swing | {{{swing}}} |
2004 ലെ പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | ജശുഭായ് ധനഭായ് ബരാദ് | 3,29,712 | 50.02% | ||
ബി.ജെ.പി. | ഭാവ്ന ചിഖാലിയ | 2,88,791 | 43.81% | ||
Independent | ഉമർഭായ് പർമർ | 14,759 | 2.23% | ||
Majority | 40,921 | 6.21 | |||
Turnout | 6,59,128 | 53.18 | |||
gain from | Swing | {{{swing}}} |
ഇതും കാണുക
തിരുത്തുക- ജുനഗഡ് ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
അവലംബം
തിരുത്തുക- ↑ "Parliament Constituency wise Electors Detail, Polling Stations & EPIC – Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
- ↑ CEO Gujarat. Contesting Candidates LS2014 Archived 14 May 2014 at the Wayback Machine.
- ↑ "Constituencywise-All Candidates". ECI. Archived from the original on 17 May 2014. Retrieved 17 May 2014.
- ↑ CEO Gujarat. Contesting Candidates LS2014 Archived 14 May 2014 at the Wayback Machine.
- ↑ "Constituencywise-All Candidates". ECI. Archived from the original on 17 May 2014. Retrieved 17 May 2014.
- ↑ "Archived copy" (PDF). Archived from the original (PDF) on 2014-08-11. Retrieved 2014-06-02.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy" (PDF). Archived from the original (PDF) on 18 July 2014. Retrieved 2014-06-02.
{{cite web}}
: CS1 maint: archived copy as title (link)