രാജേഷ് ചുദാസാമ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഗുജറാത്തിലെ ജുനഗഡ് നിന്നുള്ള പാർലമെന്റ് അംഗമാണ് രാജേഷ്ഭായ് നാരൻഭായ് ചുദാസാമ (ജനനംഃ 1982 ഏപ്രിൽ 10).[1] 2012ൽ ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി) സ്ഥാനാർത്ഥിയായി ജുനഗഡ് ജില്ല മംഗ്രോളിൽ നിന്ന് ഗുജറാത്ത് നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2014ലെയും 2019ലേയും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ജുനഗഡ് ലോകസഭാമണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു.[2] 2024 ലെ മത്സരത്തിലും അദ്ദേഹം ജുനഗഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
Rajeshbhai Naranbhai Chudasama | |
---|---|
રાજેશભાઈ નારાનભાઈ ચુડાસમા | |
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
രാഷ്ട്രപതി | Pranab Mukherjee Ram Nath Kovind Draupadi Murmu |
മുൻഗാമി | Dinu Solanki |
മണ്ഡലം | Junagadh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Rajesh Chudasama 10 ഏപ്രിൽ 1982 Chorwad, Junagadh, Gujarat |
ദേശീയത | India |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Smt. Rekhaben Rajeshbhai Chudasama (m. 18 April 2008) |
കുട്ടികൾ | 1 |
മാതാപിതാക്കൾs | Shri Naranbhai R. Chudasama (father), Smt. Lakhiben Naranbhai Chudasama (mother) |
വസതിs | Chorvad, Junagadh , Gujarat |
ജോലി | Agriculturist |
തൊഴിൽ | Politician |
As of 14 December, 2016 ഉറവിടം: [1] |
വ്യക്തി ജീവിതം
തിരുത്തുക2008ൽ രേഖാബെൻ ചുദസാമയെ വിവാഹം ചെയ്തു. ഒരു മകൾ ഉണ്ട്.
വഹിച്ച സ്ഥാനങ്ങൾ
തിരുത്തുക- 2012-മെയ് 2014, ഗുജറാത്ത് നിയമസഭാംഗംഗുജറാത്ത് നിയമസഭ
- 2014 മെയ് 16-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
- 1 സെപ്റ്റംബർ 2014-25 മെയ് 2019, ഗതാഗത, ടൂറിസം, സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
- കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, കൃഷി മന്ത്രാലയം
- 2019 മെയ് 17-ാം ലോക്സഭ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (രണ്ടാം തവണ)
- 2019 സെപ്റ്റംബർ 13 മുതൽ, രാസവസ്തുക്കളും വളങ്ങളും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
- കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
അവലംബം
തിരുത്തുക- ↑ "CR Paatil rejigs BJP parliamentary board ahead of polls". The Indian Express (in ഇംഗ്ലീഷ്). 2022-01-21. Retrieved 2022-10-12.
- ↑ "Union Agri Minister Tomar inaugurates Coconut dvpt board office in Junagadh". The Indian Express (in ഇംഗ്ലീഷ്). 2022-09-03. Retrieved 2022-10-12.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2020-01-27 at the Wayback Machine.