ജീവിക്കാൻ മറന്നുപോയ സ്ത്രീ
മലയാള ചലച്ചിത്രം
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിക്കാൻ മറന്നു പോയ സ്ത്രീ . കെ.എസ്.ആർ. മൂർത്തി നിർമ്മിച്ച ചിത്രം. ഷീല, വിജയശ്രീ, കെ പി എ സി ലളിത, മോഹൻ ശർമ്മ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
ജീവിക്കാൻ മറന്നുപോയ സ്ത്രീ | |
---|---|
സംവിധാനം | K. S. Sethumadhavan |
നിർമ്മാണം | K. S. R. Moorthy |
രചന | Vettor Raman Nair Thoppil Bhasi (dialogues) |
തിരക്കഥ | K. S. Sethumadhavan |
അഭിനേതാക്കൾ | Sheela Vijayasree Mohan Sharma Sankaradi |
സംഗീതം | M. S. Viswanathan |
ഛായാഗ്രഹണം | Balu Mahendra |
ചിത്രസംയോജനം | T. R. Sreenivasalu |
സ്റ്റുഡിയോ | Chithrakalakendram |
വിതരണം | Chithrakalakendram |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അവലംബം
തിരുത്തുക- ↑ "Jeevikkaan Marannu Poya Sthree". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Jeevikkaan Marannu Poya Sthree". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2014-10-15.
- ↑ "Jeevikkan Marannu Poya Sthree". spicyonion.com. Archived from the original on 2019-01-15. Retrieved 2014-10-15.