ജീവകം എസ്
വിക്കിപീഡിയ വിവക്ഷ താൾ
ജീവകം എസ് എന്നതുകൊണ്ട് താഴെപ്പറയുന്നവ അർത്ഥമാക്കാം:
- യഥാർത്ഥത്തിൽ ജീവകമല്ലെങ്കിലും സാലിസിലിക് അമ്ലത്തെ (salicylic acid) പലപ്പോഴും ജീവകം എസ് എന്നു പറയാറുണ്ട്
- സ്റ്റിറൊയിഡുകൾക്കുള്ള ചെല്ലപ്പേര്
- ജമൈക്കൻ നൃത്തകാരനായ ബേബി ചാമിന്റെ സംഗീത ആൽബമായ ഗ്ഗെട്ടോ സ്റ്റോറിയിലെ പ്രധാന സംഗീതത്തിൽ, രതിക്ക് ഉപയോഗിച്ചിരിക്കുന്ന പദം