ജീആങ്ഷാൻനോസോറസ്
ചൈനയിൽ നിന്നും കണ്ടെത്തിയ ഒരു വലിയ ദിനോസർ ആണ് ജീആങ്ഷാൻനോസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1][2]
ജീആങ്ഷാൻനോസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | Jiangshanosaurus
|
Species: | J. lixianensis
|
Binomial name | |
Jiangshanosaurus lixianensis Tang et al., 2001
|
ശരീര ഘടന
തിരുത്തുകസോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .
കുടുംബം
തിരുത്തുകടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[3]
അവലംബം
തിരുത്തുക- ↑ Feng Tang, Xi-Min Kang, Xing-Sheng Jin, Feng Wei, Wei-Tang Wu: A New Sauropod Dinosaur of Cretaceous From Jiangshan, Zhejiang Province. In: Vertebrata Palasiatica. Bd. 39, Nr. 4, 2001, S. 272–281, (PDF; 518 KB).
- ↑ Alexander Averianov and Hans-Dieter Sues (2016) Review of Cretaceous sauropod dinosaurs from Central Asia. Cretaceous Research (advance online publication)http://dx.doi.org/10.1016/j.cretres.2016.09.006 http://www.sciencedirect.com/science/article/pii/S019566711630221X
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-10. Retrieved 2016-10-26.