ജിന്യൂസെൻസ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

ഉബുണ്ടു ആധാരമാക്കി നിർമ്മിച്ചിട്ടുള്ള ഒരു ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ആണ് ജിന്യൂസെൻസ്.[3]

ജിന്യൂസെൻസ്
Gnewsenselogo.png
GNewSense screenshot.png
gNewSense
നിർമ്മാതാവ്നിലവിൽ: Sam Geeraerts
മുൻപ്: K.Goetz
Brian Brazil, Paul O'Malley
ഒ.എസ്. കുടുംബംഗ്നൂ/ലിനക്സ്
തൽസ്ഥിതി:dormant[1]
സോഴ്സ് മാതൃകസ്വതന്ത്ര സോഫ്റ്റ്‌വെയർ
നൂതന പൂർണ്ണരൂപം2.3 [2] / സെപ്റ്റംബർ 14, 2009; 10 വർഷങ്ങൾക്ക് മുമ്പ് (2009-09-14)
പുതുക്കുന്ന രീതിആപ്റ്റ്
പാക്കേജ് മാനേജർഡിപികെജി
സപ്പോർട്ട് പ്ലാറ്റ്ഫോംx86, MIPS
കേർണൽ തരംമോണോലിത്തിക് (ലിനക്സ്)
യൂസർ ഇന്റർഫേസ്'GNOME
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free software licences mainly the GNU GPL
വെബ് സൈറ്റ്www.gnewsense.org

സാങ്കേതികംതിരുത്തുക

ഒന്നിലധികം പണിയിടപരിസ്ഥിതി(ഡെസ്ക്ടോപ്പ് ഇൻവയോൺമെന്റ്)കൾ ഉപയോഗിയ്ക്കാം എന്നത് ഗ്നു/ലിനക്സ് വിതരണങ്ങളുടെ പ്രധാന ആകർഷണമാണ്. ഗ്നു പദ്ധതിയുടെ പണിയിടപരിസ്ഥിതിയായ ഗ്നോം ആണ് ജിന്യൂസെൻസിന്റെ ജന്മനായുള്ള പണിയിടപരിസ്ഥിതി.

ഇൻസ്റ്റളേഷൻതിരുത്തുക

ലൈവ് സിഡിയിൽ നിന്നും ജിന്യൂസെൻസ് ഹാർഡ് ഡിസ്കിലേയ്ക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇവ തയ്യാറാക്കാനുള്ള സി.ഡി. ഇമേജുകൾ വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അവലംബംതിരുത്തുക

  1. "DistroWatch.com: gNewSense". ശേഖരിച്ചത് 2011-08-14.
  2. "[gNewSense-users] gNewSense 2.3 released". Lists.gnu.org. 2009. ശേഖരിച്ചത് 2011-07-02. Unknown parameter |month= ignored (help)
  3. "gNewSense Official Website : Free as in freedom | FAQ / FAQ | browse". gNewSense.org. ശേഖരിച്ചത് 2009-03-17.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിന്യൂസെൻസ്&oldid=1735440" എന്ന താളിൽനിന്ന് ശേഖരിച്ചത്