ഗ്രീക്ക് പുരാണത്തിൽ അർഗോനോട്ടുകളുടെ നേതാവ് എന്നതിനാൽ വളരെ പ്രശസ്തനാണ്‌ ജാസൺ.സ്വർണ്ണതോൽ കണ്ടെത്താനായിരുന്നു ആ യാത്ര.ഇയോൽകോസിലെ ധർമ്മജ്ഞനായ രാജാവായ ഇസൺ(Aeson)ന്റെ മകനാണ്‌ ജാസൺ.അദ്ദേഹം സൊർസെരെസ്സ് മീഡിയയെ വിവാഹം കഴിച്ചു.ഗ്രീക്ക് അജ്ഞാതവർഷങ്ങൾക്ക് 1100-800 {BC] മുൻപുള്ള വർഷങ്ങളിലാകാം അദ്ദേഹത്തിന്റെ ജീവിച്ചിരുന്നതെന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്.ജാസനെ പറ്റി BC300 അടുപ്പിച്ചാണ്‌ ആളുകൾ എഴുതികാണുന്നത്. വിവിധ ഗ്രീക്ക്-റോമൻ ക്ലാസിക്കുകളിൽ ജാസൺ പ്രത്യക്ഷപ്പെടുന്നുണ്ട്.ഇതിഹാസ കാവ്യമായ അർഗോനോട്ടിക്കയിലും ദുരന്ത കാവ്യമായ മീഡിയയിലും ജാസൺ പ്രത്യക്ഷപ്പെടുന്നവയാണ്‌.ആധുനിക കാലത്തും ജാസന്റെ കഥ കടന്ന് വരുന്നുണ്ട്.1963ലെ ചലച്ചിത്രമായ ജാസൺ ആൻഡ് അർഗോനോട്ട്സ് 2000ൽ ടി.വി മിനിസെരീസിൽ ജാസൺ ആൻഡ് അർഗോനോട്ട്സ് എന്നതിലും ജാസൺ പ്രധാന കഥാപാത്രമായ ബ്രിട്ടീഷ് ടി.വി.സീരീസ് അറ്റ്ലാന്റൈീ​‍സ് തുടങ്ങി ധാരാളം പരിപാടികളി ജാസൺ കടന്ന് വന്നിട്ടുണ്ട്.സ്ലൊവെനിയയിലെ തലസ്ഥാനമായ ല്ജുബ്ല്ജന(Ljubljana) നഗരത്തിന്റെ സ്ഥാപകൻ അദ്ദേഹമാണെന്ന് കരുതുന്നു .സ്വർണ്ണതോൽ കണ്ടെത്താനായിരുന്നു ആ യാത്ര.[1]

ജാസൺ
Jason with the Golden Fleece
ജാസൺ
First appearance'Argonautica by Apollonius of Rhodes (3rd century BC)
Motion captureTodd Armstrong (1963), Jason London (2000)
Information
Nickname"Amechanos" (incapable)
AffiliationThe Argonauts
FamilyAeson (father); Aeolus (ancestor)
SpouseMedea

പഴയനിയമത്തിലെ അപ്പോക്രിഫ വിഭാഗത്തിൽ പെടുന്ന ചില ഗ്രന്ഥങ്ങളാണ് മക്കബായരുടെ പുസ്തകങ്ങൾ.[2]

സൈറീൻകാരനായ ജാസൺ എന്നയാൾ അഞ്ചു വാല്യങ്ങളായി എഴുതിയ ചരിത്രത്തിന്റെ സംഗ്രഹം എന്ന നിലയിലാണ് 2 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ജാസണോ അയാളുടെ കൃതിയോ മറ്റൊരിടത്തും പരാമർശിക്കപ്പെടുന്നില്ല.എബ്രായ ബൈബിളായ തനക്കിൽ ഉൾപ്പെടാത്ത ഈ കൃതി യഹൂദവിശുദ്ധലിഖിതങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ ഭാഗമാണ്.

ഗ്രന്ഥങ്ങൾതിരുത്തുക

  • 2 മക്കബായർ,മക്കബായരുടെ പുസ്തകങ്ങൾ,ബൈബിൾ.
  • Publius Ovidius Naso. Metamorphoses.
  • Powell, B. The Voyage of the Argo. In Classical Myth. Upper Saddle River, NJ. Prentice Hall. 2001. pp. 477–489.
  • Alain Moreau Archived 2010-12-30 at the Wayback Machine., Le Mythe de Jason et Médée. Le Va-nu-pied et la Sorcière. Paris : Les Belles Lettres, collection « Vérité des mythes », 2006 (ISBN 2-251-32440-2).
  • Bulfinch's Mythology, Medea and Aeson.
  • King, David. Finding Atlantis: A True Story of Genius, Madness, and an Extraordinary Quest for a Lost World. Harmony Books, New York, 1970. (Based on works of Olof Rudbeck 1630–1702.)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. William Godwin (1876). "Lives of the Necromancers". p. 41.
  2. "മക്കബായരുടെ പുസ്തകങ്ങൾ".
"https://ml.wikipedia.org/w/index.php?title=ജാസൺ&oldid=3631877" എന്ന താളിൽനിന്ന് ശേഖരിച്ചത്