ഗ്രീക്ക് പുരാണങ്ങളിലെ ഒരു കൂട്ടം നായകന്മാരെയാണ്‌ അർഗോനോട്ടുകൾ (പുരാതന ഗ്രീക്ക്: Ἀργοναῦται Argonautai) എന്ന് വിളിക്കുന്നത്. ട്രോജൻ യുദ്ധത്തിനു മുൻപ് ജാസനും കോൾകിസും ഉല്പ്പെട്ട ഒരു സംഘം സ്വർണ്ണത്തോൽ കണ്ടെത്താൻ യാത്ര നടത്തുന്നു.[1] അവർ സഞ്ചരിച്ചിരുന്ന കപ്പലാണ്‌ ആർഗോ.അത് നിർമ്മിച്ചത് ആർഗസ് എന്ന ആളാണ്‌. ആർഗോനോട്ടുകൾ എന്നാൽ ആർഗോ നാവികർ എന്നാണ്‌ അർഥം. അവരെ മിന്യാൻസ്(Minyans) എന്നും ചിലപ്പോഴൊക്കെ വിളിച്ചിരുന്നു.[2]

Gathering of the Argonauts, Attic red-figure krater, 460–450 BC, Louvre (G 341).
The Argo, by Konstantinos Volanakis (1837–1907).

ആർഗോയിലെ അംഗങ്ങൾ

തിരുത്തുക

ആർഗോനോട്ടുകൾക്ക് കൃത്യമായ എണ്ണം ഇല്ല.എച്ച്.ജെ.റോസ് അത് വിശദീകരിച്ചിട്ടുണ്ട്. പ്രാചീന സ്രോതസ്സുകളിൽ നിന്നും ഇവരാണ്‌ സഞ്ചാരികൾ.[3][4][5]

  1. Acastus
  2. Actor (son of Hippas)
  3. Admetus
  4. Aethalides
  5. Amphiaraus
  6. Amphidamas
  7. Amphion (son of Hyperasius)
  8. Ancaeus
  9. Areius
  10. Argus (builder of Argo)
  11. Argus (son of Phrixus)
  12. Ascalaphus
  13. Asclepius
  14. Asterion (son of Cometes)
  15. Asterius (brother of Amphion)
  16. Atalanta
  17. Augeas
  18. Autolycus, son of Deimachus
  19. Bellerophon
  20. Butes
  21. Calaïs (son of Boreas)
  22. Caeneus (son of Coronus)
  23. Canthus
  24. Castor (son of Tyndareus; twin and half-brother of Pollux)
  25. Cepheus, King of Tegea
  26. Clytius (son of Eurytus)
  27. Coronus (son of Caeneus)
  28. Cytissorus
  29. Deucalion of Crete
  30. Echion
  31. Eribotes
  32. Erginus (son of Poseidon)
  33. Erytus (brother of Echion)
  34. Euphemus
  35. Euryalus
  36. Eurydamas
  37. Eurymedon (son of Dionysus)
  38. Eurytion
  39. Eurytus (son of Hermes)
  40. Heracles (son of Zeus)
  41. Hippalcimus
  42. Hylas
  43. Idas
  44. Idmon
  45. Iolaus (nephew of Heracles)
  46. Iphitos
  47. Jason
  48. Laërtes (Father of Odysseus)
  49. Laokoön (half-brother of Oeneus and tutor of Meleager)
  50. Leitus
  51. Leodocus
  52. Lynceus
  53. Medea (joined when the Fleece was recovered)
  54. Melas
  55. Meleager
  56. Menoetius
  57. Mopsus
  58. Nauplius
  59. Neleus (son of Poseidon)
  60. Nestor
  61. Oileus
  62. Orpheus
  63. Palaemon[disambiguation needed  ]
  64. Palaimonius (son of Hephaestus)
  65. Peleus
  66. Peneleos
  67. Periclymenus (grandson of Poseidon)
  68. Phalerus
  69. Phanus (brother of Staphylus and Eurymedon)
  70. Philoctetes
  71. Phlias (son of Dionysus)
  72. Phocus
  73. Phrontis
  74. Poeas
  75. Prias (brother of Phocus)
  76. Pollux (son of Zeus)
  77. Polyphemus
  78. Staphylus
  79. Talaus
  80. Telamon
  81. Thersanon (son of Helios and Leucothoe)
  82. Theseus (son of Poseidon and slayer of the Minotaur)
  83. Tiphys
  84. Zethes (son of Boreas)

സാഹിത്യത്തിൽ

തിരുത്തുക
  1. Arg. 1. 112; Hyg. Fab. 14
  2. Rose, A Handbook of Greek Mythology (New York: Dutton, 1959),
  3. Apollonius Rhodius, Argonautica, 1. 23 - 228
  4. Pseudo-Apollodorus, Bibliotheca 1. 9. 16
  5. Hyginus, Fabulae, 14

അധിക വായനയ്ക്ക്

തിരുത്തുക
  • J. R. Bacon, The Voyage of the Argonauts. (London: Methuen, 1925).

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അർഗോനോട്ടുകൾ&oldid=4116329" എന്ന താളിൽനിന്ന് ശേഖരിച്ചത്