ജാലിക ചാട്ടവാലൻതിരണ്ടി
കടൽ വാസിയായ ഒരു മത്സ്യമാണ് ജാലിക ചാട്ടവാലൻതിരണ്ടി അഥവാ Honeycomb Singray (Reiculate Whipray). (ശാസ്ത്രീയനാമം: Himantura uarnak). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1]
Reticulate whipray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | H. uarnak
|
Binomial name | |
Himantura uarnak (Forsskål, 1775) or (J. F. Gmelin, 1789)
| |
Range of the reticulate whipray | |
Synonyms | |
Raia scherit Bonnaterre, 1788 |
കുടുംബം
തിരുത്തുകDasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
തിരുത്തുക- ↑ "Himantura uarnak ". CIESM Atlas of Exotic Fishes in the Mediterranean Sea. CIESM. Retrieved 21 January 2017.