മൊറേസി കുടുംബത്തിലെ ഒരിനം പുഷ്പിക്കുന്ന സസ്യമാണ് ഫിക്കസ് ഇറക്റ്റ(syn. Ficus beecheyana), അഥവാ ജാപ്പനീസ് അത്തിപ്പഴം.[3] കിഴക്കൻ ഹിമാലയം, ആസാം, ബംഗ്ലാദേശ്, വിയറ്റ്നാം, തെക്കൻ ചൈന, തായ്‌വാൻ, ദക്ഷിണ കൊറിയയിലെ ജെജു ദ്വീപ്, റ്യൂക്യു ദ്വീപുകൾ, ജപ്പാൻ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[2] 2 മുതൽ 7 മീറ്റർ വരെ (7 മുതൽ 23 അടി വരെ) ഉയരമുള്ള ഒരു ഇലപൊഴിയും (അല്ലെങ്കിൽ അർദ്ധ ഇലപൊഴിയും) കുറ്റിച്ചെടിയോ ചെറിയ മരമോ ആയി അരുവികൾക്കരികിൽ കാണപ്പെടുന്നു.[4] ഡൈയോസിയസ് ആണെന്ന് പറയപ്പെടുന്ന ഇതിന് 1.0 മുതൽ 2.5 സെന്റീമീറ്റർ (0.4 മുതൽ 1.0 ഇഞ്ച് വരെ) വ്യാസമുള്ളതും വളരെ മധുരമുള്ളതുമായ ചെറിയ പഴങ്ങളുണ്ട്.[4][5]

ജാപ്പനീസ് അത്തിപ്പഴം
Fruit
1823 illustration by Kawahara Keiga
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Moraceae
Genus: Ficus
Species:
F. erecta
Binomial name
Ficus erecta
Synonyms[2]
List
    • Ficus beecheyana Hook. & Arn.
    • Ficus beecheyana f. koshunensis (Hayata) Sata
    • Ficus cornifolia Kunth & C.D.Bouché
    • Ficus erecta var. beecheyana (Hook. & Arn.) King
    • Ficus erecta f. koshunensis (Hayata) Corner
    • Ficus erecta f. sieboldii (Miq.) Corner
    • Ficus erecta var. sieboldii (Miq.) King
    • Ficus erecta var. yamadorii Makino ex Ohwi
    • Ficus japonica Blume
    • Ficus koshunensis Hayata
    • Ficus maruyamensis Hayata
    • Ficus pseudopyriformis H.Lév. & Vaniot
    • Ficus pumila Thunb.
    • Ficus sieboldii Miq.
    • Ficus taquetii H.Lév. & Vaniot
    • Ficus tenax Blume

References തിരുത്തുക

  1. Shao, Q.; Zhao, L.; Botanic Gardens Conservation International (BGCI).; IUCN SSC Global Tree Specialist Group. (2019). "Ficus erecta". 2019: e.T147493365A147621042. doi:10.2305/IUCN.UK.2019-2.RLTS.T147493365A147621042.en. {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
  2. 2.0 2.1 "Ficus erecta Thunb". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 13 March 2023.
  3. "Japanese Fig, Inu-biwa – Ficus erecta". Dave's Garden. MH Sub I, LLC dba Internet Brands. 2023. Retrieved 13 March 2023.
  4. 4.0 4.1 "矮小天仙果 ai xiao tian xian guo". Flora of China. efloras.org. 2023. Retrieved 13 March 2023.
  5. Fern, Ken (20 July 2022). "Useful Tropical Plants – Ficus erecta Thunb. Moraceae". tropical.theferns.info. Tropical Plants Database. Retrieved 13 March 2023.
"https://ml.wikipedia.org/w/index.php?title=ജാപ്പനീസ്_അത്തിപ്പഴം&oldid=3968659" എന്ന താളിൽനിന്ന് ശേഖരിച്ചത്