ജാക്വിലീൻ കെന്നഡി
(ജാക്വിലിൻ കെന്നഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ഭാര്യയും 1961 മുതൽ പ്രസിഡൻറ് കൊല്ലപ്പെടുന്നതുവരെ (1963) പ്രഥമവനിതയുമായിരുന്നു ജാക്വിലിൻ ലീ "ജാക്കീ" കെന്നഡി ഒനാസിസ് (ജീവിതകാലം: ജൂലൈ 28, 1929 – മെയ് 19, 1994).
ജാക്വിലീൻ കെന്നഡി | |
---|---|
First Lady of the United States | |
In role January 20, 1961 – November 22, 1963 | |
രാഷ്ട്രപതി | John F. Kennedy |
മുൻഗാമി | Mamie Eisenhower |
പിൻഗാമി | Lady Bird Johnson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jacqueline Lee Bouvier ജൂലൈ 28, 1929 Southampton, New York, U.S. |
മരണം | മേയ് 19, 1994 Manhattan, New York, U.S. | (പ്രായം 64)
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | |
കുട്ടികൾ | Arabella, Caroline, John Jr., and Patrick |
മാതാപിതാക്കൾs | John Vernou Bouvier III Janet Lee Bouvier |
അൽമ മേറ്റർ | Vassar College George Washington University |
ഒപ്പ് | |
ജാക്വലിൻ ബൌവിയെർ വാൾ സ്ട്രീറ്റ് സ്റ്റോക് ബ്രോക്കർ ആയിരുന്ന ജോൺ വെർനോ ബൌവിയർ III ൻറെയും ജാനറ്റ് ലീ ബൌവിയറുടെയും മൂത്ത മകളായിരുന്നു. 1951 ൽ ജോർജ് വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബരുദമെടുക്കുകയും വാഷിങ്ങ്ടണിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വാഷിങ്ങ്ടണ് ടൈംസ്-ഹെറാൾഡ് പത്രത്തിൽ വിവരാന്വേഷണ ഫോട്ടോഗ്രാഫറായി ജോലി ചെയ്യാനാരംഭിക്കുകുയും ചെയ്തു.[1]