അരിസ്റ്റോട്ടിൽ ഒനാസിസ്

(Aristotle Onassis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഗ്രീക്ക് കപ്പൽവ്യവസായി ആയിരുന്നു അരിസ്റ്റോട്ടിൽ ഒനാസിസ്.(20 ജനു: 1906 – 15 മാർച്ച് 1975).ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അർജന്റീനയിലേയ്ക്കു താമസം മാറ്റിയ ഒനാസിസ് ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജീവനക്കാരനായി ചേരുകയുണ്ടായി. [1]

അരിസ്റ്റോട്ടിൽ ഒനാസിസ്
Aristotle Onassis in 1967
ജനനം
അരിസ്റ്റോട്ടിൽ സോക്രട്ടിസ് ഒനാസിസ്

(1906-01-20)20 ജനുവരി 1906
മരണം15 മാർച്ച് 1975(1975-03-15) (പ്രായം 69)
ദേശീയതGreek
തൊഴിൽShipping
ജീവിതപങ്കാളി(കൾ)
(m. 1946; div. 1960)

(m. 1968⁠–⁠1975)
കുട്ടികൾAlexander
Christina
ബന്ധുക്കൾSocrates Onassis (father)
Penelope Dologu (mother)
Artemis Garoufalidis (sister)
Kalliroe (half-sister)
Merope (half-sister)

ബിസിനസ്സ് രംഗത്ത്

തിരുത്തുക

എണ്ണക്കപ്പലുകളിൽ നിന്നുള്ള വരുമാനം കൂടാതെ ഒനാസിസ് വ്യോനഗതാഗതരംഗത്തും ശ്രദ്ധപതിപ്പിച്ചിരുന്നു. 1957 ൽ സ്ഥാപിതമായ ഒളിമ്പിൿ എയർവെയ്സ് ഒനാസിസ്സിന്റെ സംരംഭമായിരുന്നു.

പുറംകണ്ണികൾ

തിരുത്തുക
  1. "Aristotle Socrates Onassis". Britanicca.