നീലവാക
ചെടിയുടെ ഇനം
(ജാക്കറാന്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ അമേരിക്കയിൽ നിന്നും അലങ്കാരവൃക്ഷമായി ലോകം മുഴുവൻ വ്യാപിച്ച നീലവാകയുടെ (ശാസ്ത്രീയനാമം: Jacaranda mimosifolia) എന്നാണ്. നീലനിറമുള്ള പൂക്കൾ മിക്കവാറും എല്ലാ ശാഖകളിലും ഒരുമിച്ചുണ്ടാവും. 20 മീറ്റർ വരെ വളരുന്ന ഇലപൊഴിക്കും വൃക്ഷം. തേനീച്ചകളെ ആകർഷിക്കുന്ന വലിയ പൂക്കൾ. കാറ്റിനെ തടയാനും തണലിനായും ഭംഗിക്കായും നട്ടുവളർത്തുന്നു. തടി വിറകായി ഉപയോഗിക്കാം [1]. പല നാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതിവരുന്നു[2].
നീലവാക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. mimosifolia
|
Binomial name | |
Jacaranda mimosifolia | |
Synonyms | |
Jacaranda acutifolia Humb. & Bonpl., Jacaranda ovalifolia R. Br., Jacaranda chelonia Grisb.; |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-06. Retrieved 2012-10-30.
- ↑ http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Jacaranda_mimosifolia_%28Jacaranda%29.htm
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.burkesbackyard.com.au/1999/archives/25/in_the_garden/trees_and_palms/jacarandas_and_other_monsoonal_deciduous_trees Archived 2011-03-10 at the Wayback Machine.
- [1] Archived 2012-11-07 at the Wayback Machine. നീലവാകയുടെ ധാരാളം ചിത്രങ്ങൾ
- http://www.missouribotanicalgarden.org/gardens-gardening/your-garden/plant-finder/plant-details/kc/a873/jacaranda-mimosifolia.aspx