ജഹോയ്ലോസോറസ്
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചരുന്ന ഒരു ദിനോസർ ആണ് ജഹോയ്ലോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . ചെറിയ ഒരു മിശ്രഭോജി ആയിരുന്നു ഇവ.[1]
ജഹോയ്ലോസോറസ് | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Jeholosauridae |
Genus: | †Jeholosaurus Xu et al., 2000 |
Species: | †J. shangyuanensis
|
Binomial name | |
†Jeholosaurus shangyuanensis Xu et al., 2000
|
ശരീര ഘടന
തിരുത്തുകപ്രായപൂർത്തിയായവക്ക് 150 സെന്റീ മീറ്റർ വരെ നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു . പ്രായപൂർത്തി ആവാത്ത ഒരു സ്പെസിമെൻ ആണ് ഫോസിൽ ആയി ലഭിച്ചിട്ടുള്ളത് അത് കാരണം തന്നെ മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല .[2]
കുടുംബം
തിരുത്തുകഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ്.
അവലംബം
തിരുത്തുക- ↑ Makovicky, Peter J.; Brandon M. Kilbourne; Rudyard W. Sadleir; Mark A. Norell (2011). "A new basal ornithopod (Dinosauria, Ornithischia) from the Late Cretaceous of Mongolia". Journal of Vertebrate Paleontology. 31 (3): 626–640. doi:10.1080/02724634.2011.557114.
- ↑ Zheng, X-.T., You, H.-L., Xu, X. and Dong, Z.-M. (2009). "An Early Cretaceous heterodontosaurid dinosaur with filamentous integumentary structures." Nature, 458(19): 333-336.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ornithopoda Archived 2013-09-27 at the Wayback Machine. from Thescelosaurus.com
- http://www.prehistoric-wildlife.com/species/j/jeholosaurus.html Archived 2016-08-10 at the Wayback Machine.