ജയ്‌പൂർ വിമാനത്താവളം
രാജസ്ഥാൻ സംസ്ഥാനത്തിലെ ജയ്പൂരിനടുത്ത് സംഗനേർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം . (IATA: JAI, ICAO: VIJP) ജയ്‌പൂർ വിമാനത്താവളം, സംഗനേർ വിമാനത്താവളം എന്നും അറിയപ്പെടുന്നു.
ജയ്‌പൂർ വിമാനത്താവളം സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | ജയ്‌പൂർ, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 1,263 ft / 385 m | ||||||||||||||
നിർദ്ദേശാങ്കം | 26°49′27″N 075°48′44″E / 26.82417°N 75.81222°E | ||||||||||||||
റൺവേകൾ | |||||||||||||||
|
വിവരണം
തിരുത്തുകരാജസ്ഥാൻ സംസ്ഥാനത്തെ ഒരെ ഒരു അന്താരാഷ്ട്രവിമാനത്താവ്ലമാണ് സവായി മാൻ സിംഗ് വിമാനത്താവളം . 29 ഡിസംബർ 2005 നാണ് ഇതിന് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇവിടുത്തെ അപ്രോണിൽ നാല് എയർബസ് A320 വലിപ്പത്തിലുള്ള വിമാനം പാർക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്. ഒരേ സമയം 500 യാത്രക്കാർക്ക് ഒരേ സമയം സേവനം നൽകാനുള്ള സൌകര്യം ഇതിന്റെ ടെർമിനൽ കെട്ടിടത്തിലുണ്ട്. റൺ വേ 12,000 അടി (3,658 മീ) നീളത്തിലുള്ളതാണ്.
ഇത് കൂടി കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Airports Authority of India Archived 2006-08-27 at the Wayback Machine. (official site)
- Airport information for VIJP at World Aero Data. Data current as of October 2006.
- Accident history for JAI at Aviation Safety Network