ജയിൽ പുള്ളി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ജയിൽ പുള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ജയിൽ പുള്ളി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച നീല പ്രൊഡക്‌ഷൻസിന്റെ ജയിൽ പുള്ളിയുടെ കഥയും സംഭാഷണവും മുട്ടത്തു വർക്കിയുടേതാണ്. തിരുനയിനാർ കുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. 1957 ഒക്ടോബർ 30-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]
ജയിൽ പുള്ളി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | മുട്ടത്തു വർക്കി |
തിരക്കഥ | മുട്ടത്തു വർക്കി |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര ശ്രീധരൻ നായർ ബഹദൂർ കുട്ടൻപിള്ള മിസ് കുമാരി ശാന്തി |
സംഗീതം | ബ്രദർ ലക്ഷ്മൺ |
ഗാനരചന | തിരുനയിനാർകുറിച്ചിം മാധവൻ നായർ |
ഛായാഗ്രഹണം | കെ.ഡി. ജോർജ്ജ് |
റിലീസിങ് തീയതി | 30/10/1957 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
പ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
കുട്ടൻപിള്ള
മിസ് കുമാരി
ശാന്തി
പിന്നണിഗായകർതിരുത്തുക
സി.എസ്. രാധാദേവി
ജാനമ്മ ഡേവിഡ്
ജിക്കി
കമുകറ പുരുഷോത്തമൻ
പി. ഗംഗാധരൻ നായർ
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്