ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്
ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്. സ്വാതന്ത്രസമരക്കാലത്ത് ഷെയ്‌ക്ക് അബ്ദുല്ലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ രാഷ്ട്രീയ പാർട്ടി, പല ദശാബ്ദങ്ങളായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ മുഖ്യ കക്ഷിയായി നിലകൊണ്ടു. പീന്നിട്, ഷെയ്‌ക്കിന്റെ മകനായ ഫാറൂഖ് അബ്ദുല്ല (1981-2002), അദ്ദേഹത്തിന്റെ മകനായ ഒമർ അബ്ദുള്ളയും (2002-2009) പാർട്ടിയെ നയിച്ചു. 2009-ൽ വീണ്ടും ഫാറൂഖ് അബ്ദുല്ല പാർട്ടി പ്രസിഡണ്ടായി.
Jammu and Kashmir National Conference جمو و کشمیر نیشنل کانفرنس | |
---|---|
ചെയർപേഴ്സൺ | Farooq Abdullah (1981–2002 & 2009-till present) |
രൂപീകരിക്കപ്പെട്ടത് | ജൂൺ 11, 1939 |
മുഖ്യകാര്യാലയം | Srinagar, Jammu and Kashmir, India |
പ്രത്യയശാസ്‌ത്രം | Moderate separatism Pro-India Re-unification of Kashmir |
ECI പദവി | State Party[1] |
ലോക്സഭയിലെ സീറ്റുകൾ | 2 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
സീറ്റുകൾ | 42 / 90 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
http://www.jknc.in/ | |
ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്
തിരുത്തുക- 2024 : 42 സീറ്റ് : 23.43 %
- 2014 : 15 സീറ്റ് : 20.77 %
- 2008 : 28 സീറ്റ് : 23.07 %
- 2002 : 28 സീറ്റ് : 28.24 %
- 1996 : 57 സീറ്റ് : 34.78 %
- 1987 : 40 സീറ്റ് : 32.98 %
- 1983 : 46 സീറ്റ് : 47.29 %
- 1977 : 47 സീറ്റ് : 46.22 %
- 1972 : 58 സീറ്റ് : 55.44 %
- 1967 : 8 സീറ്റ് : 17.16 %
- 1962 : 70 സീറ്റ് : 66.96 %
- . 1965-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുമായി ലയിച്ചു
- .1972-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 58 സീറ്റുകൾ നേടി
- . 1975-ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നാഷണൽ കോൺഫറൻസ് പാർട്ടി വീണ്ടും സജീവമായി
നാഷണൽ കോൺഫ്രൻസ് മുഖ്യമന്ത്രിമാർ
തിരുത്തുകക്രമനമ്പർ | മുഖ്യമന്ത്രി | കാലാവധി |
---|---|---|
03 | ഒമർ അബ്ദുള്ള | 2024-തുടരുന്നു, 2008-2014 |
02 | ഫാറൂഖ് അബ്ദുള്ള | 1996-2002, 1987-1990, 1986-1987, 1983-1984, 1982-1983 |
01 | ഷെയ്ക്ക് അബ്ദുള്ള | 1977-1982, 1975-1977 |
അവലംബം
തിരുത്തുക- ↑ "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. Archived from the original (PDF) on 2018-12-24. Retrieved 9 May 2013.