ജനിതക വിളകൾ(യൂറോപ്യൻ യൂണിയൻ)
യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിൽ കൃഷിചെയ്യാൻ അനുമതിയുള്ള ജനിതകവിളകൾ താഴെക്കൊടുക്കുന്നു.[1]
1.ഉരുളക്കിഴങ്ങ്-അമൈലോജിൻ (കമ്പനി) ലക്ഷ്യം- ഉയർന്ന തോതിലുള്ള അന്നജം
2.കനോല-ബെയർ,(കമ്പനി)- ലക്ഷ്യം :കളനാശിനികൾക്കെതിരേയുള്ള പ്രതിരോധം
3.ചോളം- മോൺസാന്റോ,ബയർ,പയനിയർ,സിൻജന്റ് (കമ്പനി) ലക്ഷ്യം:കളനാശിനികൾക്കെതിരേയുള്ള പ്രതിരോധം,കീടങ്ങൾക്കെതിരേയുള്ള പ്രതിരോധശേഷി.
4.പരുത്തി-മോൺസാന്റോ(കമ്പനി) ലക്ഷ്യം:കീടങ്ങൾക്കെതിരേയുള്ള പ്രതിരോധശേഷി
അവലംബം
തിരുത്തുക- ↑ ജനിതകഭക്ഷണം-ആശങ്കകളും പ്രതീക്ഷകളും. ഡി,സി.ബുക്ക്സ്(2011)-പു 91