ബെയർ
ജർമ്മനിയിലെ ലെവർകൂസൻ ആസ്ഥാനമാക്കിയുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ബെയർ. മരുന്നു നിർമ്മാണം,രാസവസ്തുവ്യവസായം[4] ഉൾപ്പെടെ നിരവധി വ്യവസായങ്ങൾ വിവിധ രാജ്യങ്ങളിലായി നടത്തിവരുന്ന ബെയർ 1863ലാണ് സ്ഥാപിക്കപ്പെട്ടത്.ഫ്രീഡ്രിക് ബെയർ ആണ് ഇതിന്റെ സ്ഥാപകൻ.
Aktiengesellschaft (AG) | |
Traded as | FWB: BAYN DAX Component |
വ്യവസായം | Life Sciences, Pharmaceuticals, chemicals |
സ്ഥാപിതം | 1 ഓഗസ്റ്റ് 1863[1] |
സ്ഥാപകൻ | Friedrich Bayer |
ആസ്ഥാനം | Leverkusen, Germany |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Werner Baumann (CEO), Werner Wenning (Chairman of the supervisory board) |
ഉത്പന്നങ്ങൾ | Veterinary drugs, diagnostic imaging, general and specialty medicines, women's health products, over-the-counter drugs, diabetes care, pesticides, Vegetables Seeds, plant biotechnology |
വരുമാനം | €35.015 billion (2017)[2] |
€5.903 billion (2017)[2] | |
€7.336 billion (2017)[2] | |
മൊത്ത ആസ്തികൾ | €75.087 billion (end 2017)[3] |
Total equity | €36.861 billion (end 2017)[3] |
ജീവനക്കാരുടെ എണ്ണം | 99,820 (FTE, end 2017)[2] |
അനുബന്ധ സ്ഥാപനങ്ങൾ | Bayer Corporation, Bayer Schering Pharma, Bayer HealthCare Pharmaceuticals, Bayer CropScience, Bayer Healthcare LLC |
വെബ്സൈറ്റ് | www.bayer.com |
അവലംബം
തിരുത്തുക- ↑ Bayer AG. "History of Bayer: 1863-1881 - Bayer". bayer.com.
- ↑ 2.0 2.1 2.2 2.3 "Bayer AG Annual Report 2017". Bayer. Archived from the original on 2018-12-24. Retrieved 28 February 2018.
- ↑ 3.0 3.1 "Bayer AG Annual Report 2017". Bayer. Archived from the original on 2018-12-24. Retrieved 28 February 2018.
- ↑ "Börse Frankfurt (Frankfurt Stock Exchange): Stock market quotes, charts and news". Deutsche Börse. Retrieved 2017-01-17.