ജനാധിപത്യ രാഷ്ട്രീയ സഭ

(ജനാധിപത്യ രാഷ്ട്രിയ സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിൽ രൂപീകരിച്ച ഒരു രാഷ്ട്രീയപ്പാർട്ടി ആണ് ജനാധിപത്യ രാഷ്ട്രിയ സഭ (ജെ.ആർ.എസ്). കേരളത്തിലെ ആദിവാസികളുടെ ഇടയിൽ ഒരു പ്രമുഖനേതാവായ സി.കെ. ജാനുവാണ് ജെ.ആർ.എസ് സ്ഥാപിച്ചത്.

Janadhipathya Rashtriya Sabha(JRS)
ജനാധിപത്യ രാഷ്ട്രിയ സഭ
നേതാവ്സി.കെ. ജാനു
ചെയർപേഴ്സൺഇ.പി. കുമാരദാസ്
രൂപീകരിക്കപ്പെട്ടത്10/ഏപ്രിൽ/ 2016
മുഖ്യകാര്യാലയംസുൽത്താൻ ബത്തേരി, വയനാട് , കേരളം(ഇന്ത്യ)
സഖ്യംദേശീയ ജനാധിപത്യ സഖ്യം (NDA)
ലോക്സഭയിലെ സീറ്റുകൾ
0 / 545
രാജ്യസഭയിലെ സീറ്റുകൾ
0 / 245
Kerala Legislative Assembly സീറ്റുകൾ
0 / 140

2016-ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ-യുടെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ജനാധിപത്യ_രാഷ്ട്രീയ_സഭ&oldid=2361922" എന്ന താളിൽനിന്ന് ശേഖരിച്ചത്