8°52′00″N 76°52′6.6″E / 8.86667°N 76.868500°E / 8.86667; 76.868500

ജടായുപ്പാറ
Map of India showing location of Kerala
Location of ജടായുപ്പാറ
ജടായുപ്പാറ
Location of ജടായുപ്പാറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
സമയമേഖല IST (UTC+5:30)

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്‌. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണന്റെ വെട്ടേറ്റ ജടായു വീണത്‌ ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു.സമുദ്ര നിരപ്പിൽ നിന്നും 1200അടി ഉയരത്തിൽ ആണ് ശിൽപ്പം.

ഇതുകൂടി കാണുക= തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജടായുപ്പാറ&oldid=3813680" എന്ന താളിൽനിന്ന് ശേഖരിച്ചത്