നീലവാക

ചെടിയുടെ ഇനം
(ജക്കരന്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ അമേരിക്കയിൽ നിന്നും അലങ്കാരവൃക്ഷമായി ലോകം മുഴുവൻ വ്യാപിച്ച നീലവാകയുടെ (ശാസ്ത്രീയനാമം: Jacaranda mimosifolia) എന്നാണ്. നീലനിറമുള്ള പൂക്കൾ മിക്കവാറും എല്ലാ ശാഖകളിലും ഒരുമിച്ചുണ്ടാവും. 20 മീറ്റർ വരെ വളരുന്ന ഇലപൊഴിക്കും വൃക്ഷം. തേനീച്ചകളെ ആകർഷിക്കുന്ന വലിയ പൂക്കൾ. കാറ്റിനെ തടയാനും തണലിനായും ഭംഗിക്കായും നട്ടുവളർത്തുന്നു. തടി വിറകായി ഉപയോഗിക്കാം [1]. പല നാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതിവരുന്നു[2].

നീലവാക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. mimosifolia
Binomial name
Jacaranda mimosifolia
Synonyms

Jacaranda acutifolia Humb. & Bonpl., Jacaranda ovalifolia R. Br., Jacaranda chelonia Grisb.;

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-06. Retrieved 2012-10-30.
  2. http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Jacaranda_mimosifolia_%28Jacaranda%29.htm

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീലവാക&oldid=3994772" എന്ന താളിൽനിന്ന് ശേഖരിച്ചത്