അനുഷ്ടുപ്പ് (ഛന്ദസ്സ്)
(ഛന്ദസ്സ്: അനുഷ്ടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്ലോകത്തിലെ ഓരോ പാദത്തിലും എട്ട് അക്ഷരങ്ങൾ വരുന്നതാണ് അനുഷ്ടുപ്പ് ഛന്ദസ്സ്. അനുഷ്ടുപ്പ് ഛന്ദസ്സിൽ അനുഷ്ടുപ്പ് എന്നു പേരുള്ള ഒരു വൃത്തവുമുണ്ട്. അനുഷ്ടുപ്പ് ഛന്ദസ്സിലെ പ്രധാന വൃത്തങ്ങൾ
- വിദ്യുന്മാലാ
- ചിത്രപദാ
- മാണവകം
- സമാനികാ
- പ്രമാണികാ
- നാരാചികാ
- കബരീ
- ഹംസരുത
- വിതാനം
- നാഗരികം
- വക്ത്രം
- പത്ഥ്യാവക്ത്രം (യുഗവിപുല)
- വിപരീതപത്ഥ്യാവക്ത്രം
- ചപലാവക്ത്രം
- ഭവിപുലാ
- നവിപുലാ
- രവിപുലാ
- മവിപുലാ
- തവിപുലാ
- അനുഷ്ടുപ്പ് (അനുഷ്ടുഭം, പദ്യം, ശ്ലോകം)
- സിംഹലീല
- മത്തചേഷ്ടിതം
- ചിത്തവിലാസിതം