ചൈനീസ് കോബ്ര
ചൈനീസ് കോബ്ര അല്ലെങ്കിൽ തായ്‌വാൻ കോബ്ര (naja atra) പ്രധാനമായും തെക്കൻ ചൈനയിൽ കാണപ്പെടുന്ന മാരക വിഷമുള്ള മൂർഖൻ ഇനമാണ്. തായ്‌വാനിലും , ചൈനയിലും ഇവയുടെ കടിയേറ്റ കേസുകൾ ധാരളമാണ്.
ചൈനീസ് കോബ്ര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | N.atra
|
Binomial name | |
Naja atara | |
ചൈനീസ് കോബ്ര കാണപ്പെടുന്ന പ്രദേശങ്ങൾ |
വിവരണം
തിരുത്തുകഇവയുടെ ശരാശരി വലിപ്പം 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെയാണ് (3.9 - 4.9 അടി) പരമാവധി വലിപ്പം 2 മീറ്റർ (6.6 അടി) പക്ഷെ ഈ വലിപ്പം വളരെ അപൂർവ്വമാണ്. പത്തിയുടെ പുറക് വശത്ത് മഞ്ഞയോ ഇളം ചാരനിറമോ ക്രോസായി പത്തിയിലെ അടയാളം കാണാം . ഇവയെ പലപ്പോഴും മോണോക്ലെഡ് കോബ്ര യായി തെറ്റ് ധരിക്കാറുണ്ട്.
വിഷം
തിരുത്തുകമൂർഖൻ വർഗ്ഗങ്ങളുടെ നജാ ഗ്രൂപ്പിലെ ഉഗ്ര വിഷമുള്ള ഇനമാണ് ഇവ.വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ , കാർഡിയോടോക്സിനും അടങ്ങിയിരിക്കുന്നു.എലികളിൽ നടത്തിയ LD50 വാല്യൂ അനുസരിച്ച് ഇവയുടെ വിഷം 0.29mg/kg 0.53 mg/kg 0.67 mg/kg.[1][2]ഇരയുടെ ശരീരത്തിൽ പരമാവധി കുത്തിവെക്കാവുന്ന വിഷത്തിന്റെ അളവ് 150-200 mg ( dry white ) ഇവയുടെ കടിയേറ്റ കേസുകൾ 593 ഓളം തായ്‌വാനിൽ ആണ്.1904 മുതൽ 1938 വരെ 15%ത്തോളം ഇവയുടെ കടിയേറ്റ കേസുകൾ ആണ്. അത് ഇന്ത്യൻ മൂർഖൻ നേക്കൾ വരും[3].
അവലംബം
തിരുത്തുകhttps://www.iucnredlist.org/species/192109/2040894
- ↑ "WCH Clinical Toxinology Resources". Retrieved 2021-07-26.
- ↑ Brown, John Haynes (1973). Toxicology and pharmacology of venoms from poisonous snakes. Internet Archive. Springfield, Ill.: Thomas. ISBN 978-0-398-02808-4.
- ↑ Brown, John Haynes (1973). Toxicology and pharmacology of venoms from poisonous snakes. Internet Archive. Springfield, Ill.: Thomas. ISBN 978-0-398-02808-4.