ചേവായൂർ നിയമസഭാമണ്ഡലം
1957-65 കാലഘട്ടത്തിൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് ചേവായൂർ. 1957-ൽ ആയതൻ ബാലഗോപാലനും, 1960-ൽ പി.സി. രാഘവൻ നായരുമായിരുന്നു ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. [1] [2]
95 ചേവായൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 65819(1960) |
ആദ്യ പ്രതിനിഥി | ആയതൻ ബാലഗോപാലൻ കോൺഗ്രസ് |
നിലവിലെ അംഗം | രാഘവൻ നായർ |
പാർട്ടി | സി.പി.ഐ |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | കോഴിക്കോട് ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ മുസ്ലിം ലീഗ് പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | ||
---|---|---|---|---|---|---|---|---|---|---|---|
1957[1] | 71254 | 40564 | 3574 | എ.ബാലഗോപാൽ | 20683 | കോൺഗ്രസ് | പി.സി. രാഘവൻ നായർ | 17319 | സി.പി.ഐ | ||
1960[2] | 65819 | 54200 | 706 | പി.സി. രാഘവൻ നായർ | 29063 | സി.പി.ഐ | എ.ബാലഗോപാൽ | 28357 | കോൺഗ്രസ് |