പാലക്കാട് ജില്ലയിലെ കാവശ്ശേരിഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് ചേറുംകോട്. ആലത്തൂർ താലൂക്കിൽ ഉൾപ്പെടുന്നു.ഭാരതപ്പുഴയുടെ പ്രധാനകൈവഴികളിലൊന്നായ ഗായത്രിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണിത്.

സ്ഥാപനങ്ങൾ

തിരുത്തുക
  • ചേറുംകോട് അംഗൺവാടി
  • എച്ച്.എ.യു.പി.സ്കൂൾ[1]

ഉത്സവങ്ങൾ

തിരുത്തുക
  • അയ്യപ്പൻ വിളക്ക് മഹോത്സവം
  1. "haupschool akkara". blogspot.com. Retrieved 2019-12-10.
"https://ml.wikipedia.org/w/index.php?title=ചേറുംകോട്&oldid=3344729" എന്ന താളിൽനിന്ന് ശേഖരിച്ചത്