ചേതേശ്വർ പുജാര

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(ചേതശ്വർ പുജാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ചേതേശ്വർ അരവിന്ദ് പുജാര (ജനനം: 25 ജനുവരി 1988, രാജ്‌കോട് , ഗുജറാത്ത്). വലങ്കയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. 2010 ഒക്ടോബർ 9-ന് ഓസ്ട്രേലിയക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2012 നവംബർ 16-ന് ഇംഗ്ലണ്ടിനെതിരെ അദ്ദേഹം തന്റെ ആദ്യ രാജ്യാന്തര ഇരട്ടശതകം നേടി.

ചേതേശ്വർ പുജാര
ചേതേശ്വർ പുജാര
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ചേതേശ്വർ അരവിന്ദ് പുജാര
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ലെഗ്സ്പിൻ
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾഅരവിന്ദ് പുജാര (പിതാവ്), ബിപിൻ പുജാര (അങ്കിൾ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 280)9 ഒക്ടോബർ 2010 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്23 നവംബർ 2012 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
2008-2010കൊൽക്കത്ത നൈറ്റ് റൈഡേർസ്
2011-തുടരുന്നുറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2005–തുടരുന്നുസൗരാഷ്ട്ര
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 7 69 61 30
നേടിയ റൺസ് 705 5,201 2,735 344
ബാറ്റിംഗ് ശരാശരി 78.33 56.53 56.97 18.55
100-കൾ/50-കൾ 3/1 16/22 8/16 0/0
ഉയർന്ന സ്കോർ 206* 302* 158* 45*
എറിഞ്ഞ പന്തുകൾ 153
വിക്കറ്റുകൾ 5
ബൗളിംഗ് ശരാശരി 16.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 2/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 6/– 41/– 23/– 13/–
ഉറവിടം: ESPNCricinfo, 19 നവംബർ 2012

അന്താരാഷ്ട്ര ടെസ്റ്റ് ശതകങ്ങൾ

തിരുത്തുക
ക്രമ നമ്പർ എതിരാളി ശതകങ്ങൾ
1   ന്യൂസിലൻഡ് 1
2   ഇംഗ്ലണ്ട് 2
ആകെ 3

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചേതേശ്വർ_പുജാര&oldid=3915633" എന്ന താളിൽനിന്ന് ശേഖരിച്ചത്