മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു പരാദസസ്യമാണ് ചെറു ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Scurrula parasitica). ഇത്തിൾക്കണ്ണിയിലും പറ്റിപ്പിടിച്ച് വളരാറുള്ള ഈ ചെടി പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണാറുണ്ട്. [1] പല ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന ചെറു ഇത്തിൾക്കണ്ണിക്ക് ഔഷധഗുണങ്ങളും ഉണ്ട്. [2]

ചെറു ഇത്തിൾക്കണ്ണി
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S parasitica
Binomial name
Scurrula parasitica
Synonyms
  • Loranthus chinensis var. formosanus Lecomte
  • Loranthus parasiticus (L.) Merr.
  • Loranthus scurrula L.
  • Scurrula parasitica var. parasitica
  • Taxillus parasiticus (L.)

പര്യായങ്ങൾ theplantlist.org - ൽ നിന്നും

വിലാസിനി, കനിത്തോഴി, കനിവർണ്ണൻ, ശ്വേതാംബരി എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയിൽ വളരാറുണ്ട്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറു_ഇത്തിൾക്കണ്ണി&oldid=2202332" എന്ന താളിൽനിന്ന് ശേഖരിച്ചത്