ചെറുവിറയൻ പുള്ളിന്റെ ഇംഗ്ലീഷിലെ പേര് Lesser Kestrel എന്നാണ്. ശാസ്ത്രീയ നാമം Falco naumanni എന്നുമാണ്.

ചെറുവിറയന് പുള്ള്
Male (right) and females
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. naumanni
Binomial name
Falco naumanni
Fleischer, 1818
  Nesting area   Wintering area   All-year resident

ഇവ പ്രജനനം ചെയ്യുന്നത് മെഡിറ്റരേനിയൻ തൊട്ട് തെക്കു മദ്ധ്യ ഏഷ്യകൂടി ചൈനയും മംഗോളിയയും വരെയാണ്. തണുപ്പുകാലത്ത് ആഫ്രിക്ക, പാകിസ്താൻ , ഇന്ത്യ, ഇറാഖ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

 
പിട പറക്കുന്നു.
 
ഇണചേരുന്നു

27–33 സെ.മീ നീളം. 63-72 സെ.മീ ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം. ആണിനു് തലയും വാലും ചാര നിറം.


 
-

പ്രാണികളേയും ചെറിയ പക്ഷികളേയും ഉരഗങ്ങ്ങ്ങളേയും കരണ്ടുതിന്നുന്ന ജീവികളേയും ഭക്ഷണമാക്കാറുണ്ട്. [2]

പ്രജനനം

തിരുത്തുക

ഇവ കൂട്ടങ്ങളായാണ് കൂടുണ്ടാക്കുന്നത്. 3-6 മുട്ടകളിടും.

ചിത്രശാല

തിരുത്തുക
  1. "Falco naumanni". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. "Falco_naumanni". Animal Diversity Web. University of Michigan. Retrieved 2008-12-01.

പുറത്തേക്കുള്ള കണ്ണികള്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറുവിറയൻ_പുള്ള്&oldid=3631539" എന്ന താളിൽനിന്ന് ശേഖരിച്ചത്