ആഴ കടൽ വാസിയായ ഒരു മൽസ്യമാണ് ചെറുചിറകൻ ഗ്രസനസ്രാവ് അഥവാ Smallfin Gulper Shark. (ശാസ്ത്രീയനാമം: Centrophorus moluccensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. [1]

Smallfin gulper shark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. moluccensis
Binomial name
Centrophorus moluccensis
(Bleeker, 1860)
Range of smallfin gulper shark (in blue)

ആവാസ വ്യവസ്ഥ

തിരുത്തുക

ആഴ കടൽ വാസിയായ സ്രാവാണ് . വൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു ഇവയെ കാണുന്നു.[2]

പ്രജനനം

തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഒരു പ്രസവത്തിൽ രണ്ടു കുട്ടികൾ ആണ് ഉണ്ടാവുക .[3]

കുടുംബം

തിരുത്തുക

Centrophoridae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ ഗുൽപ്പർ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .

  1. {{{assessors}}} (2003). Centrophorus moluccensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
  2. Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 1 - Hexanchiformes to Lamniformes. FAO Fish. Synop. 125(4/1):1-249. Rome: FAO.
  3. Froese, Rainer, and Daniel Pauly, eds. (2006). "Centrophorus moluccensis" in ഫിഷ്ബേസ്. 02 2006 version.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • FAO Species Catalogue Volume 4 Parts 1 and 2 Sharks of the World

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ചെറുചിറകൻ_ഗ്രസനസ്രാവ്&oldid=2426902" എന്ന താളിൽനിന്ന് ശേഖരിച്ചത്