ചെമ്മലമറ്റം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ തിടനാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മലമറ്റം. എൽ.എഫ്.എച്ച്.എസ് ചെമ്മലമറ്റം എന്ന ഹൈസ്കൂൾ ഇവിടെയണ് സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് പന്ത്രണ്ട് ശ്ലീഹമാരുടെ ഒരു ദേവാലയമുണ്ട്.
ചെമ്മലമറ്റം | |
---|---|
village | |
Coordinates: 9°38′15″N 76°46′38″E / 9.6376°N 76.7771°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686529 |
Telephone code | 914828 |
വാഹന റെജിസ്ട്രേഷൻ | KL-05/KL-35 |
Nearest city | Kanjirappally, Kottayam, Erattupetta, Thodupuzha |
Sex ratio | 1:1 ♂/♀ |
Literacy | 100% |
Lok Sabha constituency | Pathanamthitta |
Climate | Tropical monsoon (Köppen) |
Avg. summer temperature | 32 °C (90 °F) |
Avg. winter temperature | 18 °C (64 °F) |
ഐതിഹ്യം
തിരുത്തുകചെമ്മലമറ്റം എന്ന നാമത്തിന്റെ നിദാനം ഈ സ്ഥലത്തിന്റെ മണ്ണിന്റെ നിറം ചുവപ്പായതുകൊണ്ടാണെന്നു പറയപ്പെടുന്നു.