ചെമ്പൻ വാനമ്പാടി
ചെമ്പൻ വാനമ്പാടിയുടെ ആംഗല നാമം Sykes's lark എന്നും ശാസ്ത്രീയ നാമം Galerida deva എന്നതുമാണ്. പ്രധാനമായും മദ്ധ്യ ഇന്ത്യയിലെ വരണ്ട ഭാഗങ്ങളിൽ കാണുന്നു. അവയെ ശിഖകൊണ്ടും ചെമ്പൻ നിറംകൊണ്ടും തിരിച്ചറിയാം. ഇവ്യുടെ നെഞ്ചിൽ വരകളുണ്ട്.
ചെമ്പൻ വാനമ്പാടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. deva
|
Binomial name | |
Galerida deva (Sykes, 1832)
|
അവലംബം
തിരുത്തുക- ↑ "Galerida deva". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help)
ചിത്രശാല
തിരുത്തുക-
In Hyderabad, India