ചെമ്പുള്ള്
ചെമ്പുള്ളിന്റെ ഇംഗ്ലീഷിലെ പേര് Oriental Hobby എന്നാണ്. ശാസ്ത്രീയ നാമം Falco severus .ലോകത്തിൽ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷിയാൺ്.
ചെമ്പുള്ള് | |
---|---|
![]() | |
Immature | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. severus
|
Binomial name | |
Falco severus Horsfield, 1821
|
ഇന്ത്യയിൽ പ്രജനനം നടത്തുന്ന പ്രാദേശിക പക്ഷിയാണ് ചെമ്പുള്ള്.
ഇര തിരുത്തുക
പ്രാണികളാണ് പ്രധാന ഭക്ഷണം. ചിലപ്പോൾ ചെറു പക്ഷികളേയും ഭക്ഷണമാക്കാറുണ്ട്.
പ്രജനനം തിരുത്തുക
മറ്റു പക്ഷികളുടെ മരത്തിലോ കെട്ടിടത്തിലൊ ആണ് ഇവ കൂടുവയ്ക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറക്കേട്ടുകളിലും ഇവ കൂടൊരുക്കാറുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. 3-4 മുട്ടകളിടും. 25-32 ദിവസങ്ങൾക്കൊണ്ട് മുട്ട വിരിയും.[2]
വിവരണം തിരുത്തുക
27-30 സെ.മീ നീളമുണ്ട്. അടിവശം ചെമ്പിച്ച നിറം. മുകളിൽ നീല കലർന്ന ചാര നിറം. മങ്ങിയ കഴുത്ത്. നീണ്ടു കൂർത്തചിറകുകളും നീണ്ട വാലും ഇവയ്ക്കുണ്ട്.
അവലംബം തിരുത്തുക
- ↑ BirdLife International (2013). "Falco severus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ ചെമ്പുള്ളും കായൽപ്പുള്ളും- പ്രവീൺ.ജെ, കൂട് മസിക, ജനുവരി 2014
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- BirdLife Species Factsheet Archived 2007-09-26 at the Wayback Machine.