നിലം പറ്റി വളരുന്ന ഒരു കുറ്റിച്ചെടിയാണ് ചെം‌പുള്ളടി. (ശാസ്ത്രീയനാമം: Indigofera linnaei). ചെപ്പുഞെരിഞ്ഞിൽ, ചെമ്പുഞെരിഞ്ഞിൽ, പടർച്ചുണ്ട എന്നെല്ലാം പേരുകളുണ്ട്. ഈ ചെടി പലവിധ ഉപയോഗങ്ങളുള്ള ഒരു ഔഷധസസ്യമാണ്.[1]. രത്നനീലി, ചെറുപുൽനീലി എന്നീ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

ചെറുപുള്ളടി
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. linnaei
Binomial name
Indigofera linnaei
Ali
Synonyms
  • Hedysarum prostratum L.
  • Hedysarum prostratum Burm. f.
  • Indigofera dominii Eichler
  • Indigofera enneaphylla L.
  • Indigofera prostrata (L.) Domin
  • Indigofera tsiangiana F.P. Metcalf
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-17. Retrieved 2013-04-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെം‌പുള്ളടി&oldid=3760977" എന്ന താളിൽനിന്ന് ശേഖരിച്ചത്