ചുവന്ന ചുണ്ണാമ്പുവള്ളി
ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന മുന്തിരി കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് ചുവന്ന ചുണ്ണാമ്പുവള്ളി. (ശാസ്ത്രീയനാമം: Cissus repens). മലീഷ്യ ഉൾപ്പെടെ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നു. തെക്ക് കേപ്പ് യോർക്ക് പെനിൻസുല മുതൽ ആസ്ത്രേലിയയിലെ നനവുള്ള ഉഷ്ണമേഖലാ പ്രദേശമായ കിഴക്കൻ ക്വീൻസ് ലാൻഡ് വരെ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[1] ഹൃദയാകൃതിയിലുള്ള ഇലകളും ഇലകളോട് ചേർന്ന് തണ്ടിൽ നിന്ന് ഉൽഭവിക്കുന്ന ചുരുൾവള്ളികളും (tendrils) ഉണ്ട്. സ്പീഷീസിനെ സൂചിപ്പിക്കുന്ന ഗുണവിശേഷണമായ(epithet) repens പടർന്നു വളരുന്ന എന്നർഥമുള്ള ലാറ്റിൻ വാക്കാണ്.
Cissus repens | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Cissus repens
|
Binomial name | |
Cissus repens | |
Synonyms | |
Vitis repens (Lam.) Wight & Arn. |
അവലംബം
തിരുത്തുക- ↑
Hyland, B. P. M.; Whiffin, T.; Zich, F. A.; et al. (Dec 2010). "Factsheet – ചുവന്ന ചുണ്ണാമ്പുവള്ളി". Australian Tropical Rainforest Plants. Edition 6.1, online version [RFK 6.1]. Cairns, Australia: Commonwealth Scientific and Industrial Research Organisation (CSIRO), through its Division of Plant Industry; the Centre for Australian National Biodiversity Research; the Australian Tropical Herbarium, James Cook University. Retrieved 16 Mar 2013.
{{cite web}}
: CS1 maint: extra punctuation (link)