ചുവന്ന കടലാവണക്ക്
ചെടിയുടെ ഇനം
നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന തെക്കേ അമേരിക്കൻ വംശജനായ ഒരു ചെടിയാണ് ചുവന്ന കടലാവണക്ക്. (ശാസ്ത്രീയനാമം: Jatropha gossypiifolia). bellyache bush, black physicnut, cotton-leaf physicnut എന്നെല്ലാം ഇതിനു പേരുകളുണ്ട്. പലയിടത്തും ഈ ചെടിയെ ഒരു കളയായി കരുതുന്നു[1]. വയറുവേദനയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്[2].
ചുവന്ന കടലാവണക്ക് | |
---|---|
ചുവന്ന കടലാവണക്ക് പൂവും ഇലയും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Jatropha
|
Species: | J. gossypiifolia
|
Binomial name | |
Jatropha gossypiifolia L.
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
ചുവന്ന കടലാവണക്ക്
-
ചുവന്ന കടലാവണക്ക്- പൂക്കൾ
-
ചുവന്ന കടലാവണക്ക്- ഇല, പൂവ്, കായ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരങ്ങൾ Archived 2012-11-12 at the Wayback Machine.
- ഔഷധഗുണങ്ങളെപ്പറ്റി
- ധാരാളം ചിത്രങ്ങളും മറ്റു വിവരങ്ങളും Archived 2014-08-19 at the Wayback Machine.
വിക്കിസ്പീഷിസിൽ Jatropha gossypiifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Jatropha gossypiifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.