ചുരുളിക്കോട്
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലുള്ള ഒരു പ്രദേശമാണ് ചുരുളിക്കോട്[1]. പത്തനംതിട്ട പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ കിഴക്കായി ടി. കെ റോഡ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ നന്നുവക്കാടിനും വാര്യാപുരത്തിനും ഇടയിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കാർഷികവൃത്തിക്ക് പ്രാധാന്യമുള്ള ഒരു ഫലഭൂയിഷ്ടമായ മലയോര പ്രദേശമാണിത്. മരച്ചീനി, വാഴ എന്നീ കാർഷിക വിളകളും റബ്ബർ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളും ഇവിടെ കൃഷിചെയ്യുന്നു.
അടുത്തുള്ള ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- നന്നുവക്കാട് ശിവക്ഷേത്രം
- ആലുംമ്പാറ മഹാദേവർ ക്ഷേത്രം
- മധുമല മലനട
- മലയിരിക്കും മുരുപ്പേൽ ക്ഷേത്രം
- മണ്ണാറമല ദേവീക്ഷേത്രം
പള്ളികൾ
തിരുത്തുക- സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി, നന്നുവക്കാട്
- സെന്റ്. തോമസ് മാർത്തോമാ പള്ളി, വാര്യാപുരം
- ബ്രദറൺ സഭാ ഹാൾ, ചുരുളിക്കോട്
- ഐ.പി.സി. വിശ്വാസമന്ദിരം, ചുരുളിക്കോട്
സമീപപ്രദേശങ്ങൾ
തിരുത്തുക- പുന്നലത്ത്പടി
- നന്നുവക്കാട്
- വാര്യാപുരം
- മണ്ണാറമല
- വെട്ടിപ്പുറം
- പ്രക്കാനം
പോസ്റ്റ് ഓഫീസ്
തിരുത്തുകചുരുളിക്കോട് പി. ഓ , പിൻ : 689668[2]
അവലംബം
തിരുത്തുക- ↑ "Official Web Portal of Kerala Local Government, Government of Kerala,". lsgkerala.gov.in.
- ↑ "Pincodeindia Official Portal". http://www.pincodeindia.net. Archived from the original on 2019-12-10.
{{cite web}}
: External link in
(help)|website=