നന്നുവക്കാട്
പത്തനംതിട്ട പട്ടണത്തിനു സമീപമായി സെന്റ് പീറ്റേഴ്സ് മുക്ക് മുതൽ നന്നുവക്കാട് വരെ ടി.കെ. റോഡ് എന്നറിയപ്പെടുന്ന തിരുവല്ല-കുമ്പഴ സംസ്ഥാന പാതയുടെ ഇരുവശവുമായുള്ള പ്രദേശമാണ് നന്നുവക്കാട്. മുൻപ് ഒരു കാർഷിക മേഖലയായിരുന്ന ഈ പ്രദേശത്ത് പട്ടണത്തിന്റെ വികസനം മൂലം നിരവധി വ്യാപരസ്ഥാപനങ്ങളും ബാങ്കുകളും ഇപ്പോൾ സ്ഥാപിതമായിട്ടുണ്ട്. പത്തനംതിട്ട പട്ടണത്തെ ചുറ്റിയുള്ള റിംഗ് റോഡിന്റെ ഒരു ഭാഗം നന്നുവക്കാട് സെന്റ്.പീറ്റേഴ്സ് മുക്കിലൂടെ കടന്നു പോകുന്നു.
വിദ്യാലയങ്ങൾ
തിരുത്തുക- എം.എസ്.സി.എൽ.പി. സ്കൂൾ, നന്നുവക്കാട്
- ജി. ഡബ്ല്യു.എൽ.പി. സ്കൂൾ, നന്നുവക്കാട്
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- നന്നുവക്കാട് ശിവക്ഷേത്രം
പള്ളികൾ
തിരുത്തുക- സെന്റ്. പീറ്റേഴ്സ് സീറോ മലങ്കര കത്തീഡ്രൽ, നന്നുവക്കാട്
- സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി, നന്നുവക്കാട്
സമീപപ്രദേശങ്ങൾ
തിരുത്തുക- വെട്ടിപ്പുറം
- മാക്കാംകുന്ന്
- പുന്നലത്ത്പടി
- ചുരുളിക്കോട്
- മണ്ണാറമല