ജട്രോഫയുടെ മെക്സിക്കോ-കരീബിയൻ സ്വദേശിയായ ഒരു സ്പീഷിസാണ് ചുരക്കള്ളി. (ശാസ്ത്രീയനാമം: Jatropha multifida).[2] ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഇത് ഫ്ലോറിഡയിലും തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും എത്തിയിട്ടുണ്ട്. മിതമായ വിഷാംശമുള്ള ഇതിന്റെ ഉപഭോഗം അന്നനാളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.[3]

ചുരക്കള്ളി
In a garden setting
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Euphorbiaceae
Genus: Jatropha
Species:
J. multifida
Binomial name
Jatropha multifida
Synonyms[2]
List
    • Adenoropium multifidum (L.) Pohl
    • Jatropha janipha Blanco
    • Manihot multifida (L.) Crantz
  1. Sp. Pl.: 1006 (1753)
  2. 2.0 2.1 "Jatropha multifida L." Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 11 September 2020.
  3. Levin, Yotam; Sherer, Yaniv; Bibi, Haim; Schlesinger, Menachem; Hay, Emile (2000). "Rare Jatropha multifida intoxication in two children". The Journal of Emergency Medicine. 19 (2): 173–175. doi:10.1016/s0736-4679(00)00207-9. PMID 10903468.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചുരക്കള്ളി&oldid=3911785" എന്ന താളിൽനിന്ന് ശേഖരിച്ചത്