ചുണ്ട, കണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ, പയ്യന്നൂർ - രാജഗിരി റൂട്ടിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ചുണ്ട. ചെറുപുഴയിൽ നിന്നും 5 കിലോമീറ്റർ കിഴക്കുമാറിയാണ് ചുണ്ട സ്ഥിതി ചെയ്യുന്നത്. പുളിങ്ങോം- അടുത്തുള്ള ഒരു ചെറു പട്ടണമാണെങ്കിലും ♦ പോസ്റ്റ് ഓഫീസ്, ♦ഹയർ സെക്കൻഡറി സ്കൂൾ,♦ജവഹർ മെമ്മോറിയൽ വായനശാല,മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ജോബി ജോസഫ് അടക്കം നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത - ഷൈനിംഗ് സ്റ്റാർസ് ക്ലബ് തുടങ്ങിയവ ഈ ചെറു പ്രദേശത്തെ പ്രാധാന്യമുള്ളതാക്കുന്നു.

  • ലോക്‌സഭ മണ്ഡലം: കാസർഗോഡ്
  • നിയമസഭ മണ്ഡലം: പയ്യന്നൂർ
  • പഞ്ചായത്ത് : ചെറുപുഴ
  • വാർഡ്: 5,6
"https://ml.wikipedia.org/w/index.php?title=ചുണ്ട,_കണ്ണൂർ_ജില്ല&oldid=4136535" എന്ന താളിൽനിന്ന് ശേഖരിച്ചത്