ചുട്ടിത്തിരുതാളി
ചെടിയുടെ ഇനം
ഐപോമിയ ജനുസിലെ ഒരു മോണിങ്ങ് ഗ്ലോറിയാണ് ചുട്ടിത്തിരുതാളി, (ശാസ്ത്രീയനാമം: Ipomoea sagittifolia).[2][1] പല രാജ്യങ്ങളിലെയും തദ്ദേശവാസിയായ ഈ ചെടി പരമ്പരാഗത ഇന്ത്യൻ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ ആൽക്കലോയ്ഡ്സുകൾ ഐപോബ്‌സ്കുറിൻ എ ബി സി എന്നിവയാണ് ഔഷധഗുണങ്ങൾക്ക് കാരണം[3] ഇതിനെ ചിലപ്പോൾ ഐപോമിയ മാർജിനേറ്റ എന്നും വിളിക്കുന്നുണ്ട്.[4]
ചുട്ടിത്തിരുതാളി | |||
---|---|---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |||
കിങ്ഡം: | സസ്യലോകം | ||
ക്ലാഡ്: | ട്രക്കിയോഫൈറ്റ് | ||
ക്ലാഡ്: | സപുഷ്പി | ||
ക്ലാഡ്: | യൂഡികോട്സ് | ||
ക്ലാഡ്: | Asterids | ||
Order: | Solanales | ||
Family: | Convolvulaceae | ||
Genus: | Ipomoea | ||
Species: | I. sagittifolia
| ||
Binomial name | |||
Ipomoea sagittifolia | |||
Synonyms[1] | |||
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Ipomoea sagittifolia Burm.f." Plants of the World Online. Retrieved 24 November 2019."Ipomoea sagittifolia Burm.f." Plants of the World Online. Retrieved 24 November 2019.
- ↑ "Species Details : Ipomoea sagittifolia Burm. fil". Catalogue of Life. Archived from the original on 2021-10-05. Retrieved 24 November 2019.
- ↑ C. P. Khare. Indian Medicinal Plants. New York, NY: Springer Science+Business Media. p. 332. doi:10.1007/978-0-387-70638-2_798. ISBN 978-0-387-70638-2.
- ↑ "Ipomoea marginata (Desr.) Verdc". World Flora Online. Archived from the original on 24 November 2019. Retrieved 24 November 2019.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Media related to Ipomoea sagittifolia at Wikimedia Commons
- Ipomoea sagittifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.