ആൽക്കലോയ്ഡ്
പ്രകൃത്യാ ഉണ്ടാകുന്നതും, മിക്കപ്പോഴും ക്ഷാര നൈട്രജൻ ആറ്റം ഉൾക്കൊള്ളുന്നതുമായ രാസസംയുക്തമാണ് ആൽക്കലോയ്ഡ്. വ്യത്യസ്ത ജീവജാലങ്ങളിൽ നിർമ്മിതമാകുന്ന ഇവ, പ്രത്യേകിച്ചും 10 മുതൽ 20 ശതമാനം[2] ഉയരമുള്ള സസ്യങ്ങളിൽ കാണുന്നു.
അവലംബം
തിരുത്തുക- ↑ Andreas Luch (2009). Molecular, clinical and environmental toxicology. Springer. p. 20. ISBN 3-7643-8335-6.
- ↑ Aniszewski, Tadeusz (2007). Alkaloids – secrets of life. Amsterdam: Elsevier. ISBN 978-0-444-52736-3.