2015-ൽ വർഗീകരണം നടന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ചിലിസോറസ്. സാധാരണയിൽ നിന്നും വ്യതസ്തമായി തെറാപ്പോഡ ആണെങ്കിൽ കൂടി സസ്യഭോജി ആയിരുന്നു ഇവ. അന്ത്യ ജുറാസ്സിക് കാലത്ത് ചിലിയിൽ ആയിരുന്നു ഇവ ജീവിച്ചിരുന്നത്.[1]

ചിലിസോറസ്
Temporal range: Tithonian
Skeleton reconstruction
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Neotheropoda
ക്ലാഡ്: Averostra
ക്ലാഡ്: Tetanurae
Genus: Chilesaurus
Type species
Chilesaurus diegosuarezi
Novas et al. 2015

ശരീര ഘടന തിരുത്തുക

ഇവയുടെ ഏകദേശ നീളം 3.2 മീറ്റർ ആണ് (10.5 അടി). മറ്റൊരു സവിശേഷത, ചട്ടുകം പോലെ ഉള്ള ഇവയുടെ പല്ലുകൾ ആണ് സസ്യങ്ങൾ ഭക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് .

 
Illustration of the jaw
 
Reconstruction

അവലംബം തിരുത്തുക

  1. Novas, F. E.; Salgado, L.; Suárez, M.; Agnolín, F. L.; Ezcurra, M. N. D.; Chimento, N. S. R.; de la Cruz, R.; Isasi, M. P.; Vargas, A. O.; Rubilar-Rogers, D. (2015). "An enigmatic plant-eating theropod from the Late Jurassic period of Chile". Nature. doi:10.1038/nature14307.

കൂടുതൽ വായനക്ക് തിരുത്തുക

  1. news.nationalgeographic.com 2015-04-27 Michael D. Lemonick T. rex's Oddball Vegetarian Cousin Discovered
"https://ml.wikipedia.org/w/index.php?title=ചിലിസോറസ്&oldid=2718071" എന്ന താളിൽനിന്ന് ശേഖരിച്ചത്