തേൻ കിളിയുടെ കുടുംബത്തിൽ പെട്ട ഒരു കിളിയാണ് ചിലന്തി പിടിയൻ. ഹിമാലയം മുതൽ ജാവ വരെ ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടു വരുന്നു. പേര് പോലെ തന്നെ ഇവ ചിലന്തികളെ വലയിൽ നിന്നും പിടിച്ചു തിന്നുന്നതിൽ സാമർത്ഥ്യം ഉള്ള പക്ഷിയാണ്, കുടാതെ ഇവ ശലഭ പുഴുകളെയും, ശലഭങ്ങളെയും, മറ്റു ചെറു പ്രാണികളെയും ഭക്ഷിക്കുന്നു.[1]

ചിലന്തിപിടിയൻ
Little Spiderhunter
Arachnothera longirostra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Arachnothera

Temminck, 1826
Species

See text.

അവലംബങ്ങൾ തിരുത്തുക

  1. Dr Amar-Singh HSS (08 മാർച്ച് 2010). "Crimson Sunbird feeding at spider's web" (ചിത്രം, കുറിപ്പുകൾ) (in ഇംഗ്ലീഷ്). besgroup.org. Archived from the original on 2014-06-30. Retrieved 2014-06-30. {{cite web}}: Check date values in: |date= (help)

സ്രോതസ്സുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിലന്തിപിടിയൻ&oldid=3820628" എന്ന താളിൽനിന്ന് ശേഖരിച്ചത്