പ്രതാപ് ചന്ദ്ര റെഡ്ഡി
ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ആശുപത്രി ശൃംഖലയായ അപ്പോളോയുടെ സ്ഥാപകനാണ് ഡോ. പ്രതാപ്ചന്ദ്രറെഡ്ഡി.
Prathap Chandra Reddy | |
---|---|
ജനനം | |
കലാലയം | Stanley Medical College, Chennai |
തൊഴിൽ | Physician, business executive |
1983-ൽ അദ്ദേഹം തന്റെ ആശുപത്രി ശൃംഖലയായ അപ്പോളോ ആശുപത്രികൾക്ക് ചെന്നൈയിൽ തുടക്കമിട്ടു. തന്റെ അൻപതാമത്തെ വയസ്സിൽ അദ്ദേഹം തുടങ്ങിയ ഈ സ്ഥാപനത്തിന്ന് 2013-ൽ 54 ആശുപത്രികളും 1600 ഫാർമസികളും 60 ക്ലിനിക്കൽ ലബോറട്ടറികളും 11 നഴ്സിങ്ങ് കോളേജുകളും ഉണ്ട്. മൊത്തം പതിനായിരം കിടക്കകൾ ഈ ആശുപത്രികളിലെല്ലാം കൂടി ഉണ്ട്. അതിനൂതനങ്ങളായ സാങ്കേതികഉപകരണങ്ങൾ കൊണ്ട് സമ്പന്നമായ ഈ ശൃംഖലയിൽ ഒരുലക്ഷത്തോളം പേർ പ്രതിദിനം ചികിത്സക്കായി എത്തുന്നു. യു.ഏ. ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇതിന്ന് ശാഖകളുണ്ട്.[1]
അവാർഡുകളും അംഗീകാരങ്ങളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ The Hindu, Tuesday, February 5, 2013.
- ↑ "Padma Awards | Interactive Dashboard". www.dashboard-padmaawards.gov.in (in ഇംഗ്ലീഷ്). Archived from the original on 2021-02-02. Retrieved 2021-01-29.
- ↑ "Padma Awards | Interactive Dashboard". www.dashboard-padmaawards.gov.in (in ഇംഗ്ലീഷ്). Archived from the original on 2021-02-08. Retrieved 2021-01-29.
- ↑ "Dr. Prathap C Reddy, Chairman, Apollo Hospitals conferred with the Lions Humanitarian Award". Medgate today.